News

എം ആർ അജിത്കുമാറിൻ്റെ സസ്പെൻഷൻ കാലാവധി 120 ദിവസം വീണ്ടും നീട്ടി

തിരുവനന്തപുരം : വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ച സംഭവത്തിൽ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാറിൻ്റെ സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടി. 120 ദിവസത്തേക്കാണ് വീണ്ടും സസ്പെൻഷൻ നീട്ടിയത്.…

കെ രാധാകൃഷ്ണൻ, മധു, ശ്രീകുമാരൻ തമ്പി, ശ്രീജേഷ് എന്നിവർക്ക് കേരള സർവകലാശാല ഓണററി ഡോക്ടറേറ്റ്

കേരള സർവകലാശാല ഹോണററി ഡോക്ടറേറ്റ് നാല് പേർക്ക് നൽകുമെന്ന് വൈസ് ചാൻസിലർ ഡോക്ടർ മോഹനൻ കുന്നുമ്മൽ ISRO ചെയർമാനായിരുന്ന കെ രാധാകൃഷ്ണൻ, മധു, ശ്രീകുമാരൻ തമ്പി,ഹോക്കി താരം…

പരസ്യ പ്രതികരണത്തിൽ പി പി ദിവ്യയെ വിമർശിച്ച് പി ജയരാജൻ

കണ്ണൂർ : പി പി ദിവ്യയെ വിമർശിച്ച് പി ജയരാജൻ. ദിവ്യയ്ക്ക്. പരാതിയുണ്ടെങ്കിൽ, മാധ്യമങ്ങളിലൂടെ അല്ല സംഘടന പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം…

അണ്ടൂർക്കോണം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ മരുന്ന് മാറി നൽകി; ഫാർമസിസ്റ്റിന് സസ്പെൻഷൻ

തിരുവനന്തപുരം: അണ്ടൂർക്കോണം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ മരുന്ന് മാറി നൽകിയ സംഭവത്തിൽ ഫാർമസിസ്റ്റിനെ സസ്പെന്റ് ചെയ്ത് ആരോഗ്യ വകുപ്പ്.ഫാർമസിസ്റ്റ് ഷജിലയ്ക്കെതിരെയാണ് നടപടിയെടുത്തത്.ഓട്ടിസം ബാധിതനായ യുവാവിന് അപസ്മാരത്തിനു മരുന്ന് മാറി…

ശബരിമല നെയ്യ് ക്രമക്കേട് ; ആദ്യ അറസ്റ്റ് ; ട്രാൻസ്‌പോർട്ട് കരാറുകാരൻ എസ്.എസ്. ബിനു അറസ്റ്റിൽ

ശബരിമലയിലെ അരവണ പ്രസാദം പാകം ചെയ്യാൻ ഉപയോഗിക്കുന്ന മിൽമ നെയ്യ് മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ആദ്യ അറസ്റ്റ്. ട്രാൻസ്‌പോർട്ട് കരാറുകാരനായ എസ്.എസ്. ബിനുവിനെയാണ് വിജിലൻസ് പ്രത്യേക അന്വേഷണ…

ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഭായി ഭായി! മക്ക സംയുക്ത പ്രതിരോധ കരാറിന് പിന്നാലെ ബദര്‍ കരാറും; തുര്‍ക്കി, ഖത്തര്‍, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ എന്നീ നാല് രാജ്യങ്ങളും തമ്മില്‍ പ്രതിരോധ കരാര്‍; ഇന്ത്യക്ക് പുതിയ ഭീഷണി

കെ വി നിരഞ്ജന്‍ തുര്‍ക്കി, ഖത്തര്‍, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ. ഈ നാല് മുസ്‌ലീം രാഷ്ട്രങ്ങളും ഇനി സൈനകി സാമഗ്രികളുടെ നിര്‍മ്മാണത്തില്‍ ഒരുമിച്ച് നില്‍ക്കും. ഖത്തറിലെ ദോഹയില്‍ വെച്ച്…

- Advertisement -
Ad image