News

‘ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്’; രേവന്ത് റെഡ്ഡിയ്ക്കെതിരെ മുഖ്യമന്ത്രിയുടെ വിവാദ പരാമർശം

കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വിമർശനങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ വാർത്താ സമ്മേളനത്തിനിടെ രേവന്ത് റെഡ്ഡിയുടെ വിമർശനങ്ങൾ മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ…

കെ മുരളീധരനെ പരാജയപ്പെടുത്തിയത് ടി എൻ പ്രതാപൻ ; കടുത്ത ആരോപണവുമായി ഡിസിസി മുൻ വൈസ് പ്രസിഡൻ്റ്

കെ. മുരളീധരനെ പരാജയപ്പെടുത്തിയത്ടി.എൻ. പ്രതാപനാണെന്ന് മുൻ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. അനിൽ കുമാർ. തട്ടിപ്പുകളും ഡീലുകളുമാണ് പ്രതാപന്റെ മുഖമുദ്ര.പ്രതാപൻ എം.പിയായിരുന്ന കാലത്ത് തൃശ്ശൂരിനെ തിരിഞ്ഞു…

കാട്ടാക്കടയിലെ നവജാതശിശുവിന്റെ മരണം കൊലപാതകം; അമ്മ ഷംന കുറ്റം സമ്മതിച്ചു; ഒരു കുഞ്ഞിനെ കൂടി നോക്കാൻ പ്രയാസമെന്ന് മൊഴി

തിരുവനന്തപുരം: കാട്ടാക്കട പൂഴനാട് നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അമ്മ ഷംനയ്ക്ക് എതിരെ കൊലക്കുറ്റം ചുമത്തും. ഞായറാഴ്ചയാണ് വീട്ടിൽ പ്രസവിച്ച കുഞ്ഞിനെ മരിച്ച നിലയിൽ…

പാലക്കാട് ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു

പാലക്കാട് കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. കൊല്ലങ്കോട് ഗോവിന്ദൻ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. തടുക്കശ്ശേരി നാഗൻ കുളങ്ങര ക്ഷേത്രോത്സവത്തിലെ പകൽ ശീവേലിക്കിടെ…

ആനക്കാംപൊയിൽ വാഹനാപകടം; ദമ്പതികൾ മരിച്ചു

ആനക്കാംപൊയിൽ വാഹനാപകടം രണ്ടുപേർ മരിച്ചു ആനക്കാംപൊയിൽ പുല്ലൂരാംപാറ റോഡിൽ തേക്കിൻ തോട്ടം ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു പുത്തൻപുരയിൽ ഷിജുവിന്റെ ഓട്ടോറിക്ഷയാണ്…

കെ കരുണാകരന്‌ശേഷം കെ മുരളീധരന്‍, മാണിക്കുശേഷം ജോസ് കെ മാണി, ജോസഫിന്റെ സീറ്റില്‍ അപു; ചെന്നിത്തലക്കുശേഷം മകന്‍ രോഹിത്ത്; ഹരിപ്പാട്ടെ മക്കള്‍ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

ഇലക്ഷന്‍ സ്‌പെഷ്യല്‍ സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ എന്നും വിവാദ വിഷയമാണ്, മക്കള്‍ രാഷ്ട്രീയം. പിതാവിനുശേഷം മകന്‍ അല്ലെങ്കില്‍ മകള്‍ ആ സ്ഥാനത്തേക്ക് വരുന്നത് കേരളത്തിലെ…

- Advertisement -
Ad image