ആലപ്പുഴ കൊമ്മാടിയിൽമദ്യപിക്കാൻ ഭാര്യ പണം നൽകാത്തതിന് യുവാവ് തീ കൊളുത്തി മരിച്ചുആലപ്പുഴ കളപ്പുര ചക്കാലയ്ക്കൽസന്തോഷ് ആണ് മരിച്ചത്കയർ ഫാക്ടറി ജീവനക്കാരനാണ്.രാവിലെ മദ്യപിച്ച ശേഷം വീട്ടിലെത്തിയ സന്തോഷ് വീണ്ടും…
ന്യൂഡല്‍ഹി: ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ നൂറ്റാണ്ടുകളായുള്ള ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന കര്‍ശന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. യുവതി പ്രവേശനം അനുവദിച്ച മുന്‍ വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സോളിസിറ്റര്‍ ജനറല്‍…
പാലക്കാട് : മാത്യു കുടൽനാടൻ പുറത്തുവിട്ട ശബ്ദ സന്ദേശം തന്റേതല്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്ത്. ശബ്‌ദ സന്ദേശം തൻ്റെതല്ല. Al ആണോയെന്ന് സംശയം ഉണ്ട്.…
മണിപ്പൂരിൽ വീടിന് നേരെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. ആറുമാസം പ്രായമായ പെൺകുട്ടിയും, അഞ്ച് വയസ്സുകാരനുമാണ് കൊല്ലപ്പെട്ടത്. ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികളുടെ അമ്മ…
ദില്ലി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒൻപതംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്.…
യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷന് അയച്ചതെന്ന വ്യാജേന, പ്രതിപക്ഷ നേതാവിൻ്റെ ലെറ്റർപാഡ് വ്യാജമായി നിർമ്മിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന കത്തിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ…
Sign in to your account