News

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; ​ഗ​ഗൻയാൻ പദ്ധതിയിലും പദയാത്രയുടെ സമാപന സമ്മേളനത്തിലും പങ്കെടുക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ പത്തരയ്ക്ക് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് പോകും. അവിടെ

നാല് കുട്ടികളെ പീഡിപ്പിച്ചു; പോൿസോ കേസിൽ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് 17 വർഷം കഠിന തടവ്

തിരുവനന്തപുരം: സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസിൽ 17 വർഷം ശിക്ഷിച്ചു. ഉദയൻകുളങ്ങര സ്വദേശി ഷിനുവിനെ (41) ആണ് ശിക്ഷിച്ചത്. നെയ്യാറ്റിൻകര പോക്സോ കോടതിയാണ് കഠിന

ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയും; പേരുകള്‍ നാളെ പ്രധാനമന്ത്രി പ്രഖ്യാപിക്കും

തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാനില്‍ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികരിൽ ഒരാൾ മലയാളി. ബഹിരാകാശ യാത്രയ്ക്കു മുന്നോടിയായി ഇന്ത്യയിൽ പരിശീലനം തുടരുന്ന നാലു

ജനുവരിയിൽ 100 കോടിയുടെ ഓഫിസിന് ടെണ്ടർ വിളിച്ച കെ.എം. എബ്രഹാമിന് ഫെബ്രുവരിയിൽ കാബിനറ്റ് റാങ്ക്; ദീർഘ വീക്ഷണം അപാരമെന്ന് IAS വൃത്തങ്ങൾ

പറക്കുന്ന പിണറായിയും പത്തുമുഴം മുമ്പേ എറിയുന്ന കെ.എം. എബ്രഹാമും തിരുവനന്തപുരം: കിഫ്ബിക്ക് സ്വന്തമായി ഓഫിസ് വാങ്ങാൻ ജനുവരിയിൽ ടെണ്ടർ ക്ഷണിക്കുക, ഫെബ്രുവരിയിൽ കാബിനറ്റ് റാങ്ക് സ്വന്തമാക്കുക. മുഖ്യമന്ത്രി

ബി.ജെ.പിയുടെ പ്രവൃത്തി വേദനിപ്പിച്ചു; കർണാടകയുടെ 15 ലക്ഷം വേണ്ട; അജീഷന്റെ കുടുംബം

മാനന്തവാടിയില്‍ വീടിന്റെ മതിലുപൊളിച്ച് അകത്തുകടന്ന കാട്ടാന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നൽകാമെന്ന കർണാടക സർക്കാരിന്റെ വാഗ്ദാനം നിരസിച്ച് കുടുംബം. ‘‘ധനസഹായത്തിനായി ഇടപെട്ട രാഹുൽ

‘മുഖ്യമന്ത്രി നൂറു കോടിയോളം രൂപ കൈപ്പറ്റി’; കരിമണല്‍ കമ്പനിയുമായുള്ള ബന്ധത്തില്‍ മകളെ സംശയനിഴലിൽ നിർത്തുന്നത് എന്തിന്?’ – മാത്യു കുഴല്‍നാടൻ എം.എല്‍.എ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴല്‍നാടൻ എം.എല്‍.എ. കരിമണല്‍ ഖനന കമ്പനിക്കുവേണ്ടി പലതവണ മുഖ്യമന്ത്രി നിയമവിരുദ്ധ ഇടപെടല്‍ നടത്തിയെന്ന് മാത്യു കുഴല്‍നാടൻ ആരോപിച്ചു. സി.എം.ആർ.എല്‍

- Advertisement -
Ad image