News

താമരശ്ശേരിയിൽ നിർത്തിയിട്ട ബസ്സിനു പിന്നിൽ ട്രാവല്ലർ ഇടിച്ച് അപകടം

കോഴിക്കോട്:താമരശ്ശേരിയിൽ നിർത്തിയിട്ട ബസ്സിനു പിന്നിൽ ട്രാവല്ലർ ഇടിച്ച് അപകടം.തിരുവനന്തപുരത്തു നിന്നും കൽപ്പറ്റക്ക് പോകുകയായിരുന്ന KSRTC സ്വിഫ്റ്റസൂപ്പർഫാസ്റ്റ് ബസ്സിനു പിന്നിൽ കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവല്ലർ ഇടിച്ചാണ് അപകടം.…

വാഹനാപകടം; നടൻ സന്തോഷ് മരിച്ചു

പത്തനംതിട്ട ഏനാത്ത് കാറും വാനും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ സിനിമ സീരിയൽ നടൻ സന്തോഷ് കെ നായർ മരിച്ചു. ഭാര്യക്കും പരുക്കേറ്റു.അപകടത്തിന് പിന്നാലെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

കെ എൻ ബാലഗോപാൽ പ്രതിപക്ഷ നേതാവ് ?

തിരുവനന്തപുരം : പതിനാറാം കേരള നിയമസഭയിൽ ആരാകും പ്രതിപക്ഷ നേതാവ് എന്നതിലേക്കാണ് എല്ലാ കണ്ണുകളും നീങ്ങുന്നത്. ഇടതുമുന്നണി തോറ്റ് തുന്നംപാടിയ സ്ഥിതിയിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവ്…

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ ഡൽഹിയിലും ഫ്ലക്സ്

കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള ഫ്ലക്സ് യുദ്ധം അവസാനിക്കുന്നില്ല . കെ സി വേണുഗോപാലിനായി ഡൽഹിയിലും കൊല്ലത്തും ഫ്ലക്സ് ബോർഡ് ഉയർന്നു. ഡൽഹി കേരള ഹൗസിന് മുൻപിൽ കെസിയെ…

മുഖ്യമന്ത്രി പദം കിട്ടിയില്ലെങ്കിൽ സതീശൻ കടുത്ത തീരുമാനത്തിലേക്ക് ?

തിരുവനന്തപുരം: യുഡിഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മിന്നും വിജയങ്ങളിൽ ഒന്നായ 102 എന്ന നമ്പറിൽ എത്തിക്കാൻ കഴിഞ്ഞ മുന്നണിയെ നയിക്കേണ്ടത് ആര് എന്ന ചോദ്യം മറ്റൊരുതലത്തിലേക്ക് കടക്കുന്നു.…

മുസ്‌ലീം വോട്ടുകള്‍ കൂട്ടത്തോടെ നഷ്ടമായി; ഹിന്ദുവോട്ടുകളില്‍ വലിയ വിഭാഗം ബിജെപിയിലേക്ക്; താമര വിരിഞ്ഞ മൂന്ന് സീറ്റുകളും ഇടതിന്റെ സിറ്റിംങ് സീറ്റുകള്‍; കേരളത്തില്‍ സിപിഎം ബംഗാള്‍ മോഡല്‍ തകര്‍ച്ചയിലേക്കോ?

special report എം മാധവദാസ് തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ വമ്പന്‍ തിരിച്ചടി ബംഗാള്‍ മോഡലില്‍. ബംഗാളില്‍ മുസ്‌ലീങ്ങള്‍ തൃണമൂലിലേക്കും, ഹിന്ദുക്കള്‍ ബിജെപിയിലേക്കും പോയതോടെയാണ്, സിപിഎം…

- Advertisement -
Ad image