News

ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കും; രേഖകൾ കൈമാറും; PSC

പിഎസ്‍സി നിയമനതട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് പിഎസ്‍സി അറിയിച്ചു. ആവശ്യപ്പെടുന്ന രേഖകൾ കൈമാറും. സർക്കാരുമായി ഏറ്റുമുട്ടൽ വേണ്ടെന്നും പിഎസ്‍സി തീരുമാനിച്ചു. കമ്മീഷൻ യോഗമാണ് സഹകരണത്തിൽ തീരുമാനം

“നിനക്ക് അക്ഷരമറിയില്ലേ?’ അനുമോദനച്ചടങ്ങിൽ കുട്ടികളെ പരസ്യമായി അപമാനിച്ച് കെ ടി ജലീൽ

പാലക്കാട് മണ്ണാർക്കാട് അനുമോദന ചടങ്ങിൽവെച്ച് കുട്ടികളെ അപമാനിച്ച് മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി. മുൻ മന്ത്രി കെ ടി ജലീലിനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ

സുഗതൻ്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്ക് ജയിൽ സൂപ്രണ്ടിന്റെ ഓഫീസിൽ

ബിജെപി കൗൺസിലർ ആർ സു ഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. നാളെ രാവിലെ 11 മണിക്ക് ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലാണ് സത്യപ്രതിജ്ഞ. കേരള ചരിത്രത്തിൽ

“അധ്യാപകൻ ഇങ്ങനെ ആണോ പ്രവർത്തിക്കേണ്ടത്’; ഡോ. റാമിനോട് സുപ്രീം കോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യയിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. എം കെ റാമിൻ്റെ മുൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി തള്ളി. വിദ്യാർത്ഥികളോട് അധ്യാപകൻ

ഗോവധ നിരോധന ഉത്തരവിന് സ്റ്റേ; മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

തമിഴ്നാട്ടിൽ പശുക്കളെയോ കന്നുകുട്ടികളെയോ അറക്കുന്നതിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയ മദ്രാസ് ഹൈകോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. തമിഴ്നാട് സർക്കാരിൻ്റെ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഹൈകോടതി

“വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലും”; കോടതിയിലും വെല്ലുവിളി; ചെന്താമര കുറ്റക്കാരനെന്ന് കോടതി ; ശിക്ഷ മറ്റന്നാൾ

പാലക്കാട് : നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസില്‍ ചെന്താമര കുറ്റക്കാരനെന്ന് കോടതി വിധി പ്രഖ്യാപിച്ചു. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ശിക്ഷാ പ്രഖ്യാപനം മറ്റന്നാൾ

- Advertisement -
Ad image