News

മെഡി. കോളജിൽ കട്ടിലിൽ നിന്ന് വീണ് രോഗി മരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന രോഗി മരിച്ചു. കൊല്ലം പേരയം സ്വദേശി വിൽഫ്രഡ് (62) ആണ് മരിച്ചത്.  മെഡിക്കൽ കോളജിലെ…

കെ ടി ജലീൽ സിപിഎം അംഗത്വം സ്വീകരിക്കുന്നു

മുൻ എംഎൽഎ കെ ടി ജലീൽ സിപിഎമ്മിൽ അംഗത്വം സ്വീകരിക്കാൻ തയ്യാറെടുക്കുന്നു. സിപിഎമ്മിൽ സജീവമാകാനാണ് കെ ടി ജലീലിൻ്റെ തീരുമാനം. എൽഡിഎഫ് സ്വതന്ത്രനായാണ് ജലീൽ നിയമസഭാംഗമായിരുന്നത്. നാലുതവണ…

പിണറായി വിജയൻ്റ ഫോൺ നമ്പര്‍ കട്ട് ചെയ്തു; റദ്ദാക്കിയത് 10 വർഷമായി ഉപയോഗിക്കുന്ന നമ്പർ

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പിണറായി വിജയന് അനുവദിച്ചിരുന്ന മൊബൈല്‍ നമ്പര്‍ കട്ട് ചെയ്ത് പൊതുഭരണ വകുപ്പ്.  10 വര്‍ഷമായി ഉപയോഗിക്കുന്ന പിണറായിയുടെ നമ്പറാണ് കട്ടായത്.  മുന്‍കൂട്ടി അറിയിക്കാതെയാണ് പിണറായിയുടെ മൊബൈല്‍…

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നുവീണു; തലനാരിഴയ്ക്ക് ദുരന്തം ഒഴിവായി

തിരുവനന്തപുരം: അട്ടക്കുളങ്ങരയിൽ സ്‌കൂൾ കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നുവീണു. അട്ടക്കുളങ്ങര സർക്കാർ സെൻട്രൽ ഹൈസ്‌കൂളിന്റെ കെട്ടിടമാണ് തകർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. പല കെട്ടിടങ്ങളായുള്ള സ്‌കൂളിന്റെ ഒരു കെട്ടിടത്തിന്റെ…

എസ്.എൻ. ട്രസ്റ്റിന് അനുവദിച്ച 85 കോളേജ് അധ്യാപക തസ്തികകൾ  ചട്ടവിരുദ്ധമെന്ന് പരാതി

നിലവിലുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും  ലംഘിച്ച് പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് തൊട്ടുമുമ്പ് തിരക്കിട്ട്  എസ്. എൻ. ട്രസ്റ്റിന്  കീഴിലുള്ള കോളേജുകൾക്ക് 85 അധ്യാപക തസ്തികൾ അനുവദിച്ചതിലൂടെ സംസ്ഥാന…

‘പ്രതിപക്ഷ ഉപനേതൃസ്ഥാനം’ ബാലഗോപാൽ ആയേക്കും; സിപിഎമ്മും സിപിഐയും കൊമ്പു കോർക്കുന്നു;

നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി ഇടതുമുന്നണിയിൽ തർക്കം രൂക്ഷം. സിപിഎമ്മും സിപിഐയും കൊമ്പുകോർക്കുന്നു. പ്രതിപക്ഷ ഉപ നേതൃസ്ഥാനം ലഭിക്കണമെന്ന നിലപാടിലുറച്ച് സി.പി.ഐ. ഈ ആവശ്യം സി.പി.എം നേതൃത്വത്തെ…

- Advertisement -
Ad image