News

പ്രധാന കേഡർ തസ്തിക വേണമെന്ന് ബി അശോക്

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ബോർഡ് യോഗം ചേർന്നു. ചീഫ് സെക്രട്ടറി എ ജയാതിലക് അധ്യക്ഷനായ യോഗത്തിൽ ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വന്ത് സിൻഹ, പൊതുഭരണ വകുപ്പ് സെക്രട്ടറി…

നടിയെ ആക്രമിച്ച കേസ്; ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ്…

ഇന്ത്യാ സഖ്യ യോഗം തുടങ്ങി; DMKയും AAPയും പങ്കെടുക്കുന്നില്ല

പ്രതിപക്ഷ പാർട്ടി കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിൻ്റെ യോഗം ഡൽഹിയിൽ ആരംഭിച്ചു. 23 പാർട്ടികൾ പങ്കെടുക്കുന്നു. DMKയും AAPയും പങ്കെടുക്കുന്നില്ല. തമിഴ്നാട്ടിൽ കോൺഗ്രസ് അഖ്യം പിരിഞ്ഞ സാഹചര്യത്തിൽ പങ്കെടുക്കില്ല…

സ്ത്രീകളുടെ സൗജന്യയാത്ര KSRTC ഓർഡിനറി ബസിൽ മാത്രം

കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി നടപ്പാക്കും. യുഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ പദ്ധതി, വരാനിരിക്കുന്ന ജൂൺ 15 മുതൽ…

കരിപ്പൂർ വിമാനത്താവളത്തിലെത്തിയ 13 അംഗ സംഘത്തെ പൊലീസ് പിടികൂടി; സ്വർണക്കടത്ത് ബന്ധം

കരിപ്പൂർ: വിദേശത്തുനിന്നെത്തുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി സ്വർണ്ണവും പണവും കവർച്ച ചെയ്യാൻ പദ്ധതിയിട്ടെത്തിയ 13 അംഗ ക്രിമിനൽ സംഘത്തെ കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്ന് പോലീസ് പിടികൂടി. പ്രതികൾ സഞ്ചരിച്ച…

സുനാമി മുന്നറിയിപ്പ്; ഭൂചലനം

ദക്ഷിണ ഫിലിപ്പീൻസിലെ മിന്ദനാവോ തീരത്ത് അതിശക്തമായ ഭൂചലനം. ഇതേത്തുടർന്ന് ഫിലിപ്പീൻസിലും അയൽരാജ്യമായ ഇന്തോനേഷ്യയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിതമായ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാൻ അധികൃതർ…

- Advertisement -
Ad image