News

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച ഒന്നുമല്ല; ഇത് 1400 കോടിയുടെ കുംഭകോണം; സ്വര്‍ണ്ണവും വെള്ളിയും കാണാനില്ല; അയോധ്യയിലെ രാമക്ഷേത്ര തട്ടിപ്പില്‍ ഞെട്ടല്‍!

എം മാധവദാസ് ന്യുഡല്‍ഹി: കേരളത്തില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള തിരഞ്ഞെടുപ്പ് വിഷയമാക്കുന്ന ബിജെപിക്ക് ഞെട്ടലായി, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ കാണിക്ക തട്ടിപ്പിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ഭക്തര്‍ കാണിക്കയായി നല്‍കിയ…

‘മഹേശന്റെ മരണം പ്രത്യേകസംഘം അന്വേഷിക്കണം; വെള്ളാപ്പള്ളി നിയമസംവിധാനത്തെ വെല്ലുവിളിക്കുന്നു’

ബജറ്റിലെ മദ്യനയത്തിനും കരിമണല്‍ ഖനനം സ്വകാര്യ മേഖലക്ക് തീറെഴുതിയതിലും പ്രകടിപ്പിച്ച എതിർപ്പിന് പിന്നാലെ കെ കെ മഹേശന്റെ ആത്മഹത്യ കേസിലും സതീശൻ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് മുതിർന്ന…

അമ്മയില്‍ വീണ്ടും രാജി; അഡ്ഹോക് കമ്മിറ്റിയില്‍ നിന്നും ആശ അരവിന്ദ് രാജിവെച്ചു

കോഴിക്കോട്: താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക് കമ്മിറ്റിയിലും രാജി. നടി ആശ അരവിന്ദാണ് രാജിവെച്ചത്. കഴിഞ്ഞ ഭരണസമിതിയിലും ആശ അഗമായിരുന്നു. അമ്മയില്‍ നിന്നും നടി മല്ലികാ സുകുമാരൻ രാജിവെച്ചതിന്…

യുപിയിൽ കോച്ചിംഗ് സെൻ്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം; 14 മരണം

ലഖ്‌നൗ (യുപി): കോച്ചിം​ഗ് സെൻ്റർ പ്രവർത്തിക്കുന്ന മൂന്ന് നില കെട്ടിടത്തിൽ തീപിടുത്തം. 14 പേർ മരിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ലഖ്‌നൗവിലെ അലിഗഞ്ചിൽ മൂന്ന് നില വാണിജ്യ കെട്ടിടത്തിലാണ്…

ടിനി ടോമിൻ്റെ തുറന്ന കത്ത് “അനീതിക്കെതിരെ ശബ്ദിച്ചതിന് ടാർഗറ്റ് ചെയ്തു”

അമ്മ സംഘടനയിലെ അംഗങ്ങൾക്ക് തുറന്ന കത്തെഴുതി ടിനി ടോം. അനീതിക്കെതിരെ ശബ്ദിച്ചതിന് തന്നെ ടാർഗറ്റ് ചെയ്തു എന്നാണ് ടിനി ടോം ആരോപിക്കുന്നത്. ആരോപണങ്ങളിൽ പൊലീസ് FIR പോലും…

“ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കരുത്” സഭയുടെ മുന്നറിയിപ്പ്

മദ്യനയത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ഓർത്തഡോക്സ് സഭ. ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കരുതെന്ന് മലങ്കരസഭ ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ ആവശ്യപ്പെട്ടു.വീര്യം…

- Advertisement -
Ad image