പുതിയ കെപിസിസി പ്രസിഡന്റ് ഉടന്‍. പ്രാഥമിക ചര്‍ച്ച തുടങ്ങാന്‍ ദീപാദാസ് മുന്‍ഷിക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. പാര്‍ലമെന്ററി പദവി വഹിക്കുന്നവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ല. എം…
ഡൽഹി : വിഴിഞ്ഞം വിഷയത്തിൽ സിപിഎം സ്വീകരിച്ച പൊതു നിലപാടിൽ നിന്ന് വ്യത്യസ്തമായി ഒരു വിഭാഗം നേതാക്കൾ രംഗത്ത് വരുന്നതിൽ സിപിഎം ജനറൽ സെക്രട്ടറി എം എ…
തിരുവനന്തപുരം : പ്രതിപക്ഷ ഉപ നേതൃസ്ഥാനത്തിൽ നിലപാട് വീണ്ടും കടുപ്പിച്ച് സിപിഐ. പ്രതിപക്ഷ നേതൃപദവി കിട്ടിയേ തീരൂ എന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവർത്തിച്ചു. കീഴ്…
മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ നിയമനത്തിൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പാലക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകന് നിയമനം നൽകിയതിനെതിരെ കെപിസിസിക്കും എഐസിസിക്കുമാണ് യൂത്ത് കോൺഗ്രസ്…
പാറ്റ്ന : വിവാഹത്തിന് മട്ടൻ വിളമ്പാത്തതിനെ ചൊല്ലി കൂട്ടത്തല്ല്. മട്ടനു പകരം ചിക്കൻ വിളമ്പിയതിനാണ് കൂട്ടത്തല്ല് ഉണ്ടായത്. ബിഹാറിലെ സഹർസ ജില്ലയിൽ രജൻപൂരിലാണ് സംഭവം ഉണ്ടായത്. രജൻപുർ…
"ജാനകിയമ്മ" എന്നു ബഹുമാനത്തോടെ വിളിക്കപ്പെടുന്ന അനശ്വര ഗായിക വിടവാങ്ങി. അസുഖബാധിതയായിരുന്നു. മൈസൂരിൽ ആണ് അന്ത്യം. 88 വയസ്സായിരുന്നു. 20 ഭാഷകളിലായി ആയിരത്തിലധികം ഗാനങ്ങൾ ആലപിച്ച സംഗീത പ്രതിഭ.…
Sign in to your account