News

എല്ലാത്തിനും ഉത്തരവുമായി കൃഷണകുമാറിന്റെ മകൾ; ഡയമണ്ട് മോതിരത്തിന് പിന്നിലെ കഥ

കൊച്ചി: കഴിഞ്ഞ ദിവസമാണ് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. 'അതെ അവന്റെ ചോദ്യത്തിന് ഞാൻ യെസ് പറഞ്ഞു'എന്ന

ഗവര്‍ണര്‍ക്ക് കേന്ദ്ര സുരക്ഷ; കേരളം പണം മുടക്കും; സിആർപിഎഫിന്റെ Z+ സെക്യൂരിറ്റി

കൊല്ലത്ത് എസ്.എഫ്.ഐ പ്രവർത്തകരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖാമുഖം ഏറ്റുമുട്ടിയതിന് പിന്നാലെ ഗവർണർക്ക് സി.ആർ.പി.എഫിന്റെ ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എസ്.എഫ്.ഐ

തൃശൂരില്‍ ആനയുടെ പേരില്‍ നാട്ടുകാർ തമ്മിലടിച്ചു; നിർത്തുന്ന സ്ഥാനത്തെക്കുറിച്ച് തർക്കം

തൃശ്ശൂര്‍ കുന്നംകുളം കാവിലക്കാട് ക്ഷേത്രത്തില്‍ ദേശക്കാര്‍ തമ്മിലടിച്ചു. ആനയെ നിര്‍ത്തുന്ന സ്ഥാനത്തെ ചൊല്ലിയാണ് നാട്ടുകാര്‍ തമ്മില്‍ കൂട്ടയടി. ആനയെ നിര്‍ത്തുന്ന സ്ഥാനത്തെ ചൊല്ലി നാട്ടുകാര്‍ തമ്മില്‍ കൂട്ടയടി.

അച്ഛനെ മകൻ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; സുദേവ് അറസ്റ്റില്‍, വാസുദേവൻ ആശുപത്രിയില്‍

മലപ്പുറം വണ്ടൂരില്‍ സ്വന്തം പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ മകന്റെ ശ്രമം. കുടുംബ തർക്കത്തെ തുടർന്നാണ് ഇന്നലെ വൈകുന്നേരം മൂന്നരയോടെ പിതാവ് വാസുദേവനെ, മകൻ സുദേവ് കാറിടിച്ച് കൊലപ്പെടുത്താൻ

കരിങ്കൊടി കാണിച്ച എസ്.എഫ്.ഐക്കെതിരെ റോഡില്‍ പ്രതിഷേധിച്ച് ഗവർണർ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം

കൊല്ലത്ത് നിലമേലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെ കാറില്‍നിന്നു പുറത്തിറങ്ങി റോഡരികിലിരുന്ന് പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊട്ടാരക്കരയിലെ സദാനന്ദ ആശ്രമത്തില്‍ പരിപാടിക്കായി ഗവര്‍ണര്‍

മുല്ലപ്പെരിയാറിലെ പുതിയ ഡാം: ബജറ്റില്‍ പ്രഖ്യാപനമുണ്ടാകും; നിര്‍മ്മാണ ചെലവ് വെല്ലുവിളി; പഠനറിപ്പോര്‍ട്ടുകള്‍ പുതിയ ഡാമിന് അനുകൂലം

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മാണം ബജറ്റില്‍ പ്രഖ്യാപിക്കാന്‍ ധനമന്ത്രി ബാലഗോപാല്‍. ഡാം നിര്‍മ്മിക്കാനുള്ള പണം കണ്ടെത്തുകയാണ് സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളി. നയപ്രഖ്യാപന പ്രസംഗത്തില്‍ മുല്ലപ്പെരിയാറില്‍ പുതിയ

- Advertisement -
Ad image