News

അരിക്കൊമ്പനെ പോലെ നാടുവിടേണ്ടിവന്നവൻ; മാനന്തവാടിയെ വിറപ്പിച്ച് തണ്ണീർ കൊമ്പൻ

വയനാട്: മാനന്തവാടി നഗരത്തെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ കാട്ടാന തണ്ണീർ കൊമ്പൻ കർണാടക വനമേഖലയിൽ നിന്ന് എത്തിയതാണെന്ന് റിപ്പോർട്ട്. ഇടുക്കി ചിന്നക്കനാലിൽ നിന്ന് മയക്കുവെടിയുതിർത്ത് പിടികൂടി നാടുകടത്തിയ

തമിഴ് ജനതയെ പരിഹസിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ല; രജനികാന്തിനോടും മകളോടും ക്ഷമ ചോദിച്ച് ധന്യ ബാലകൃഷ്ണ

ഐശ്വര്യ രജനികാന്ത് ചിത്രം ലാൽസലാം റിലീസിന് ഒരുങ്ങുമ്പോൾ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ധന്യ ബാലകൃഷ്ണയുടേത് എന്ന പേരിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

12ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ബജറ്റില്‍ പ്രഖ്യാപിക്കും; ചീഫ് സെക്രട്ടറിക്ക് എതിര്‍പ്പ്

തിരുവനന്തപുരം: 12ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ നിയമനം ബജറ്റില്‍ പ്രഖ്യാപിക്കും. ഫെബ്രുവരി 5 നാണ് ബാലഗോപാലിന്റെ ബജറ്റ്. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി.എ/ ഡി.ആര്‍ കുടിശിക തടഞ്ഞ്

രൺജിത്ത് ശ്രീനിവാസൻ വധക്കേസ് ; വിധി പറഞ്ഞ ജഡ്ജിക്കെതിരെ ഭീഷണി മുഴക്കിയ യുവാവിനെതിരെ കേസെടുത്തു

എറണാകുളം: രൺജിത്ത് ശ്രീനിവാസൻ വധക്കേസ് . വിധി പറഞ്ഞ ജഡ്ജിക്കെതിരെ ഭീഷണി മുഴക്കിയ യുവാവിനെതിരെ കേസെടുത്തു. വടക്കേക്കാട് സ്റ്റേഷനിലെ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത് . ഫേസ്ബുക്കിൽ

കൊല്ലത്ത് പഞ്ചായത്ത് അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്

കൊല്ലം: പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്. വിളക്കുടി ഗ്രാമപഞ്ചായത്തംഗങ്ങളാണ് തമ്മിൽ തല്ലിയത്. എൽഡിഎഫ് – യുഡിഎഫ് അംഗങ്ങളാണ് തമ്മിൽ തല്ലിയത്. സംഭവത്തിന്റെ വീഡിയോ

മമ്മൂട്ടിയുടെ പത്മശ്രീ: അന്ന് കിട്ടിയത് തമിഴ്‌നാടിന്റെ സ്‌നേഹം കാരണം; കേരളം നിര്‍ദ്ദേശിച്ചപ്പോള്‍ കേന്ദ്രത്തിന്റെ അവഗണന

പത്മ അവാർഡിൽ മമ്മൂട്ടിയെ അവഗണിക്കുന്നു എന്ന തരത്തിൽ നിരവധി വാർത്തകളാണ് വരുന്നത്. 1998 ൽ പത്മശ്രീ കിട്ടിയ മമ്മൂട്ടിയെ പത്മഭൂഷനോ , പത്മവിഭൂഷനോ ഇതുവരെ പരിഗണിച്ചില്ല എന്നതാണ്

- Advertisement -
Ad image