News

കുരങ്ങിനൊപ്പം വീഡിയോ; നടൻ വിക്രമിന് വനം വകുപ്പിൻ്റെ നോട്ടീസ്; അന്വേഷണം കേരളത്തിലേക്കും

വംശനാശ ഭീഷണി നേരിടുന്ന ‘ലാർ ഗിബ്ബൺ’ ഇനത്തിൽപ്പെട്ട കുരങ്ങിനോടൊപ്പമുള്ള നടൻ വിക്രമിൻ്റെ ദൃശ്യങ്ങൾ വിവാദമായതിനു പിന്നാലെ അന്വേഷണം ഊർജിതമാക്കി തമിഴ്നാട് വനം വകുപ്പ്. മണിപ്പുരിൽ നിന്ന് ഈറോഡ് പെരുന്തുറയിലെ മൃഗ…

‘വീരപ്പനെന്ന്’ വിമര്‍ശിച്ച ജേണലിസ്റ്റുകളെ വിലക്കെടുത്ത് സ്തുതിപാഠകരാക്കിയ ചാതുര്യം; പക്ഷേ മെസ്സി വിവാദത്തില്‍ പണി മൊത്തം പാളി; വിശ്വാസ്യതയിടിഞ്ഞതോടെ കൂടുമാറാന്‍ തക്കംപാര്‍ത്ത് ജീവനക്കാര്‍; അന്വേഷണം ഭയന്ന് സ്‌പോണ്‍സര്‍മാരും; 126 കോടി ധൂളിയായതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവിയിലും പ്രതിസന്ധി

കെ വി നിരഞ്ജന്‍ തിരുവനന്തപുരം: മുട്ടില്‍ മരം മുറി ഫെയിം എന്ന് അറിയപ്പെട്ടിരുന്ന വിവാദ നായകരായിരുന്നു, റിപ്പോര്‍ട്ടര്‍ ടീവിയുടെ നടത്തിപ്പുകാരായ അഗസ്റ്റിന്‍ സഹോദരങ്ങള്‍. 24 ന്യുസിലായിരുന്നു കാലത്ത്,…

സിപിഎമ്മിന്റെ ഇസ്ലാമിക് ബാങ്കിംഗ് പൊളിഞ്ഞു; 9 വര്‍ഷം മുമ്പ് നിക്ഷേപിച്ച പണം തിരികെ കിട്ടിയില്ല

ഇസ്ലാമിക് ബാങ്കിംഗ് രീതിയില്‍ സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു. 9 വര്‍ഷം മുമ്പ് നിക്ഷേപിച്ച പണം തിരികെ കിട്ടാതായതോടെ പരാതിയുമായി നിക്ഷേപകര്‍…

‘മുഖ്യമന്ത്രി കളവ് പറയുന്നു?; ലഹരി കേസിലെ പ്രതിയെ നേരത്തെ അറിയാം’; മുഹമ്മദ് റിയാസ്

MDMA കേസിലെ പ്രതിയെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ കളവാണെന്ന് മുഹമ്മദ്‌ റിയാസ് MLA. പ്രതിയുടെ ഇൻസ്റ്റഗ്രാമിൽ നവകേരള സദസ് നടക്കുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോയുണ്ടെന്നും,ഗൗരവമുള്ള…

വടക്കൻ പറവൂരിൽ യുവതിയെ കുത്തിക്കൊന്നു

വടക്കൻ പറവൂരിൽ യുവതിയെ കുത്തിക്കൊന്നു. ചൂണ്ടി സ്വദേശിനി സുരമ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് ഷിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 10 മണിക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്. ഷിബിന്റെ…

നവീൻ ബാബുവിൻ്റെ മകൾക്ക് സർക്കാർ ജോലി; നിയമന ഉത്തരവ് മുഖ്യമന്ത്രി നേരിട്ട് കൈമാറി

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന നായര്‍ക്ക് മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിയമന ഉത്തരവ് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയാണ് നിരഞ്ജന ഉത്തരവ് കൈപ്പറ്റിയത്. നവീന്‍ ബാബുവിന്റെ…

- Advertisement -
Ad image