News

വന്ദേമാതരം ഒഴിവാക്കിയ ഭാഗം പാടിയത് കോൺഗ്രസിന്റെ പിഴവ്; പി ജെ കുര്യൻ

വന്ദേമാതരം ആലാപനത്തിൽഒഴിവാക്കിയ ഭാഗം പാടിയത് പിഴവാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ.ഒഴിവാക്കാൻ പറഞ്ഞ ഭാഗം പാടിയപ്പോൾ നേതാക്കൾ അസ്വസ്ഥരായി.പാടിയവർക്ക് പിഴവ് പറ്റി. ചുമതലക്കാർ മന:പൂർവ്വം പറയാതിരുന്നെങ്കിൽ…

സ്വാതന്ത്ര്യ ദിനത്തിലും ചേരിതിരിവ് ; മേയറുടെ നേതൃത്വത്തിൽ ദേശീയ ഗാനം പാടി, വന്ദേഭാരതം ചൊല്ലി ബിജെപി കൗൺസിലർമാർ

കോഴിക്കോട് കോർപ്പറേഷനിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലും ചേരിതിരിവ്. പതാക ഉയർത്തിയ ശേഷം മേയറുടെ നേതൃത്വത്തിൽ ദേശീയ ഗാനം പാടി. അതേസമയം തന്നെ ബിജെപി കൗൺസിലർമാർ വന്ദേഭാരതം ചൊല്ലി. മേയറുടെ…

തിരുവനന്തപുരം കോർപ്പറേഷനിൽ വന്ദേമാതരം പൂർണമായും ആലപിച്ചു

ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ മേയർ വി.വി. രാജേഷ് ദേശീയ പതാക ഉയർത്തിയതിന് ശേഷം നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ വന്ദേമാതരം ഔദ്യോഗികമായി ആലപിച്ചു. ബിജെപി കൗൺസിലർമാർ ഏറ്റുപാടി.…

AlCC ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ; വന്ദേമാതരം പൂർണമായും ആലപിച്ചു; ഖാർഗെയും സോണിയയും ഇടപെട്ടിട്ടും നടന്നില്ല

സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ. കോൺഗ്രസിന്റെ നിലപാടിനു വിരുദ്ധമായി സ്വാതന്ത്ര്യദിനാഘോഷ സമയത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതാണ് വിവാദമായത്. മല്ലികാർജുൻ ഖർഗെയും സോണിയ ഗാന്ധിയും ഉൾപ്പെടെയുള്ളവർ വിലക്കിയിട്ടും വന്ദേമാതര…

മൂന്ന് വര്‍ഷത്തിനിടെ 1,675 അപകടങ്ങള്‍, 217 മരണം; മുട്ടയെറിഞ്ഞ് കൊള്ളയടിക്കുന സംഘങ്ങള്‍ വിലസുന്നു; വ്യാജ വാഹനാപകടമുണ്ടാക്കിയും കവര്‍ച്ച; മസൂരു-ബെംഗളൂരു ദേശീയപാതയില്‍ രാത്രിയാത്രക്കാര്‍ സൂക്ഷിക്കുക!

കെ വി നിരഞ്ജന്‍ മൂന്ന് വര്‍ഷത്തിനിടെ 1,675 അപകടങ്ങള്‍. മരണസംഖ്യ 217. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 34 ലധികം കവര്‍ച്ചാ-പിടിച്ചുപറി കേസുകള്‍. പരാതിയില്ലാത്തവയും ഇതിന്റെ എത്രയോ ഇരിട്ടവരും.…

അച്ഛനെയും അമ്മയെയും കൊന്നു; മകൻ കസ്റ്റഡിയിൽ

ഇടുക്കി: എഴുകുംവയലിൽമകൻ അച്ഛനെയും അമ്മയേയും കുത്തി കൊന്നു. എഴുകുംവയൽ പാറത്തറയിൽ ആന്റണിയും ഭാര്യ വത്സമ്മയും ആണ് കൊല്ലപ്പെട്ടത്.മകൻ അജീഷ് പോലിസ് കസ്റ്റഡിയിൽ

- Advertisement -
Ad image