News

കാന്തപുരത്തെ ന്യായീകരിച്ച് SYS സംസ്ഥാന ജനറൽ സെക്രട്ടറി

കാന്തപുരത്തിൻ്റെ സ്ത്രീകൾക്കെതിരായ പ്രതികരണത്തെ ന്യായീകരിച്ച് SYS സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം. ഇസ്‌ലാമിക ആഘോഷങ്ങൾക്കെല്ലാം ആത്മീയമായ ചില താത്പര്യങ്ങളുണ്ട്. യുവതീ യുവാക്കൾ ഇടകലർന്ന് ആടിപ്പാടുന്നത്…

വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം; അപകടം പുലർച്ചെ 5 30ന്

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. അയ്യങ്കാളി സ്മാരക സ്‌കൂളിന് സമീപമാണ് അപകടം ഉണ്ടായത്. പുലർച്ചെ 5.30 നാണ് സംഭവം. ഡ്രൈവറാണ് മരിച്ചത്. മരിച്ചയാളെ…

“സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ നാശം . വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം”; ആവർത്തിച്ച് കാന്തപുരം

സ്ത്രീവിരുദ്ധ പരാമർശം ആവർത്തിച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശം. ഖുറാൻ പഠിപ്പിക്കുന്നത് ഇതാണ്. മുസ്ലിം സമുദായത്തോട്…

‘ടി കെ ഗോവിന്ദൻ അവസരവാദി’; നിങ്ങൾ തെറ്റ് തിരുത്തണമെന്ന് തളിപ്പറമ്പിൽ പിണറായി വിജയൻ

തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിലുണ്ടായ പരാജയം പാർട്ടി അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഏതു പരാജയത്തെയും വളരെ ഗൗരവത്തോടെ കാണുന്ന  പ്രസ്ഥാനമാണ് സി.പി.എം. അതിന്റെ ഭാഗമായുള്ള എല്ലാ വിലയിരുത്തലുകളും പരിശോധനകളും തുടർനടപടികളും…

“തളിപ്പറമ്പിൽ സ്ഥാനാർത്ഥി നിർണ്ണയം പാളി; കരുത്തനായ ആളെ നിർത്തണമായിരുന്നു”; തുറന്നു പറഞ്ഞ് കെ കെ രാഗേഷ്

കണ്ണൂർ: തളിപ്പറമ്പിൽ നടന്ന സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ തുറന്നടിച്ച് കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് . തളിപ്പറമ്പിൽ സ്ഥാനാർത്ഥി നിർണ്ണയം പാളി എന്നും…

അൻവറിൻ്റെ പോർമുഖം; ബേപ്പൂരിലെ തോൽവി പഠിക്കാൻ കോൺഗ്രസ് സമിതി രൂപീകരിച്ചു

കോഴിക്കോട് : പി വി അൻവർ ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ബേപ്പൂരിലെ തോൽവി പഠിക്കാൻ സമിതി രൂപീകരിച്ചു. കോൺഗ്രസാണ് സമിതി രൂപീകരിച്ചത്. യുഡിഎഫിനെ വെട്ടിലാക്കി പി വി…

- Advertisement -
Ad image