News

കാന്തപുരത്തിൻ്റെ പ്രസ്താവന ന്യായീകരിച്ച് ലീഗ് ; സ്ത്രീ സുരക്ഷ എന്ന് തങ്ങൾ

കാന്തപുരത്തിൻ്റെ വിവാദപ്രസ്താവന ന്യായീകരിച്ച് മുസ്ലിം ലീഗ്. പ്രസ്താവന സ്ത്രീകളുടെ സുരക്ഷയെ ഉദ്ദേശിച്ച് ആകാമെന്ന് പാണക്കാട് സാദിഖലി തങ്ങൾ . "സമൂഹത്തിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നത് സ്ത്രീകളാണ്. അതൊക്കെ…

‘ഏത് ഉന്നതനായാലും നടപടി’; സീറോ ടോളറൻസ്’; മാസപ്പടിയിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് മന്ത്രി ലിജു

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി എക്‌സൈസ് മന്ത്രി എം. ലിജു. കോട്ടയത്ത് മാസപ്പടി വാങ്ങിയ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർക്കെതിരെ നടപടിയെടുത്ത പശ്ചാത്തലത്തിൽ നടത്തിയ…

മണ്ണൂത്തിയിൽ 17കാരന് മദ്യം നൽകിയ ബാറിനെതിരെ കേസ്

തൃശ്ശൂർ മണ്ണുത്തിയിൽ 17 കാരന് മദ്യം നൽകിയ ബാറിനെതിരെ കേസ്. മണ്ണുത്തിയിലെ മയൂര ബാറിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 30ന് രാത്രി ഏഴരയ്ക്ക് 17കാരനും കൊഴുക്കുള്ളിയിലെ മറ്റൊരു…

CPI പ്രത്യേക ബ്ലോക്കാകുന്നു?, മുന്നണിയുടെ പരിപാടികളിൽനിന്നു വിട്ടുനിൽക്കും?; നിർണായക തീരുമാനം വൈകിട്ട്

തിരുവനന്തപുരം∙ പ്രതിപക്ഷ ഉപനേതൃസ്ഥാനം നിരസിക്കുന്ന സിപിഎം നടപടിയിൽ ഇനി എന്തുവേണമെന്നു തീരുമാനിക്കാനായി സിപിഐയുടെ അസാധാരണ നീക്കം. പാർട്ടിയുടെ സംസ്ഥാന നിർവാഹകസമിതി യോഗം ഇന്ന് വൈകിട്ട് 6ന് ഡൽഹിയിൽ…

തിരഞ്ഞെടുപ്പ് പരാജയം, കുറ്റം ജനങ്ങളിൽ ചാർത്തുന്ന പിണറായി ശൈലിയിൽ പാർട്ടിക്കുള്ളിൽ എതിർപ്പ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിക്കിടയാക്കിയ തെറ്റുകൾ തിരുത്താൻ സി.പി.എം. വിശാലസംസ്ഥാന കമ്മിറ്റി ചേരാനിരിക്കേ, കുറ്റം ജനങ്ങളിൽ ചാർത്തിയുള്ള പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിശദീകരണത്തിൽ പാർട്ടിക്കുള്ളിലും എതിർപ്പ്. കേന്ദ്ര-സംസ്ഥാന കമ്മിറ്റികൾ…

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. 9 രൂപ 50 പൈസ വർധിച്ചു

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 2,747 രൂപ 50…

- Advertisement -
Ad image