News

കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് `സ്പൈഡർ സാബു’ പിടിയിൽ

തൃശൂർ: തൃശൂരിൽ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് സാബു പിടിയിൽ. കൊടുങ്ങല്ലൂർ വടക്കേനടയിൽ ആളൊഴിഞ്ഞ വീട്ടിൽ മോഷണം നടത്തുന്നതിനിടെയാണ് `സ്പൈഡർ സാബു’ എന്നറിയപ്പെടുന്ന സാബുവിനെ കൊടുങ്ങല്ലൂർ പൊലീസ് പിടികൂടിയത്.…

പിഎം ശ്രീയിൽ കേന്ദ്രവുമായി വീണ്ടും ചർച്ചയ്ക്ക് സംസ്ഥാനം; ‘പാഠ്യപദ്ധതിയിൽ ഇടപെടരുതെന്നടക്കമുള്ള ആവശ്യം അംഗീകരിക്കണം’

ഡൽഹി: പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി വി ഡി സതീശന്‍റെ ദില്ലി സന്ദർശനത്തിൽ ഇക്കാര്യം ചർച്ചയാകാനാണ് സാധ്യത.…

ചിറ്റൂർ മുൻ MLA കെ അച്യുതൻ അന്തരിച്ചു

പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ. അച്യുതൻ (76) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1996 മുതൽ 2016 വരെ ചിറ്റൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്നു. ചിറ്റൂർ-തത്തമംഗലം…

ചാനൽ ചർച്ചയിലെ മറുപടി; അപർണ കുറുപ്പിന്റെ പരാതിയിൽ വിദ്യാർത്ഥി നേതാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധം ശക്തം

തിരുവനന്തപുരം: മാധ്യമപ്രവർത്തക അപർണ കുറുപ്പിന്റെ പരാതിയിൽ വിസ്ഡം നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ ഭരണമുന്നണിയിൽ നിന്ന് തന്നെ പ്രതിഷേധം ശക്തമാകുന്നു. യുവ നേതാവിനെതിരെ…

പ്രിയാവർഗീസിന്റെ നിയമനം: സുപ്രീംകോടതിയിൽ നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല; അഭിഭാഷകനെ മാറ്റിനിയമിച്ചു

ന്യൂഡൽഹി: അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി കേസിൽ കണ്ണൂർ സർവകലാശാലയുടെ നിർണായക നീക്കം. കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സർവകലാശാല…

രാജി വാർത്തകൾ തള്ളി ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

രാജി വാർത്തകൾ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ ജയകുമാർ.. നിലവിൽ രാജിവെക്കേണ്ട സാഹചര്യമില്ല. കാലാവധി പൂർത്തിയാക്കിയിട്ടെ ഇറങ്ങുകയുള്ളു. മന്ത്രിയും ബോർഡുമായി അഭിപ്രായവ്യത്യാസമില്ല. ബോർഡിന്റെ പ്രവർത്തനങ്ങൾ…

- Advertisement -
Ad image