News

മാസപ്പടി കേസിൽ ഇഡിയുടെ നിർണായക നീക്കം; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡിജിപിക്ക് കത്ത് നൽകി

മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഇ ഡി ഡിജിപിക്ക് കത്ത്…

‘ജി സുധാകരൻ്റേയും ഭാര്യയുടെയും സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തണം’; എച്ച് സലാം

ജി.സുധാകരനെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി എച്ച്.സലാം. സുധാകരന്‍റെയും കുടുംബത്തിന്‍റെയും സാമ്പത്തിക സ്രോതസ്സും സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എച്ച്.സലാം ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി. ഭാര്യയുടെ പേരിൽ ഭൂമി…

ചിറയിൻകീഴ് കയ്യാങ്കളി; കടുപ്പിച്ച് KPCC ; ആരായാലും പാർട്ടിക്ക് വഴങ്ങണമെന്ന് കെ മുരളീധരൻ; അയഞ്ഞ് രമ്യാ ഹരിദാസ്

തിരുവനന്തപുരം : രമ്യാ ഹരിദാസുമായി ബന്ധപ്പെട്ട കയ്യാങ്കളിയിൽ നിലപാട് കടുപ്പിക്കുകയാണ് കെപിസിസി. പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫ് ആക്കാൻ കത്ത് കൊടുത്ത നടപടിയിൽ…

വാർത്താ‌ചോർച്ച തടയാൻ സിപിഎം; ഫോൺ വിവരങ്ങളെടുക്കാൻ അം​ഗങ്ങളിൽ നിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങി

തിരുവനന്തപുരം: വാർത്താ‌ചോർച്ച തടയാൻ അസാധാരണ നടപടിയുമായി സിപിഎം. സംസ്ഥാന സമിതി അം​ഗങ്ങളുടെ ഫോൺ വിവരങ്ങളെടുക്കാൻ സമ്മതപത്രം ഒപ്പിട്ട് വാങ്ങി. വിശാല സംസ്ഥാന സമിതി നടക്കാനിരിക്കെയാണ് ഈ അസാധാരണ…

രമ്യാ ഹരിദാസിനെതിരെ പടയൊരുക്കം; കടുത്ത അതൃപ്തിയിൽ കോൺഗ്രസ് നേതൃത്വം; ‘പാളയം പ്രദീപിനെ ചിറയിൻകീഴിൽ കാലുകുത്തിക്കില്ല’

തിരുവനന്തപുരം: ചിറയിൻകീഴിൽ അടുത്തിടെയുണ്ടായ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ തന്റെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള രമ്യാ ഹരിദാസ് എംഎൽഎയുടെ നീക്കത്തിനെതിരെ കോൺഗ്രസിൽ കടുത്ത…

സിപിഎം വിശാല കമ്മിറ്റിയിൽ ചർച്ച നടക്കുമെങ്കിൽ കരട് റിപ്പോർട്ട് എന്തിന്?

തിരുവനന്തപുരം: സർവ്വത്ര ആശയക്കുഴപ്പമാണ് സിപിഎം നേതൃത്വത്തിൽ . കോഴിക്കോട് 13, 14, 15 തീയതികളിലാണ് വിശാല സംസ്ഥാന കമ്മിറ്റി ചേരുന്നത്. അതിനു മുന്നോടിയായി രണ്ടുദിവസത്തെ സംസ്ഥാന സമിതിയും…

- Advertisement -
Ad image