News

പി രാജീവ് LDF കൺവീനർ ആകും; ടി പി രാമകൃഷ്ണൻ മാറും

കോഴിക്കോട് : വിശാല സംസ്ഥാന കമ്മിറ്റിയിൽ സിപിഎമ്മിന്റെ സംഘടനാ തലത്തിൽ നിരവധി മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ടി പി രാമകൃഷ്ണൻ മാറാൻ സാധ്യത ഏറി.…

എം വി ഗോവിന്ദന് പാർട്ടി ശാസന ; പാർട്ടി സെക്രട്ടറി ശാസന ഏറ്റുവാങ്ങി

കോഴിക്കോട് : സിപിഎമ്മിൽ വിശാല സംസ്ഥാന കമ്മിറ്റി ചരിത്രമായത് പോലെ തീരുമാനങ്ങളും ചരിത്രമായി മാറുന്നു. അസാധാരണ നീക്കങ്ങളാണ് വിശാല സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായിരിക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി…

പി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ ; ടി പി രാമകൃഷ്ണനെയും തോമസ് ഐസക്കിനെയും ഒഴിവാക്കി; എം ബി രാജേഷിനെയും വി ശിവൻകുട്ടിയെയും ഉൾപ്പെടുത്തി

കോഴിക്കോട് : സിപിഎം വിശാല സംസ്ഥാന സമിതിയിൽ അസാധാരണ നടപടി. സംസ്ഥാന സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു. പി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റ് ഉൾപ്പെടുത്തി. മൂന്ന് മേഖലകളിൽ നിന്നുള്ളവർക്ക് പ്രാതിനിധ്യം.…

വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇ.ഡിക്കെതിരെ പ്രമേയം; ഏകകണ്ഠമായി അംഗീകരിച്ചു

കോഴിക്കോട്: മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരായ നീക്കത്തിൽ ഇ.ഡിക്ക് എതിരെ പ്രമേയവുമായി കോഴിക്കോട്ട് ചേർന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗം. പി.കെ ബിജു…

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; വീട് ഭാഗികമായി തകർന്നു

മലപ്പുറം: നിലമ്പൂരിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാ​ഗികമായി തകർന്നു. റിട്ടയേർഡ് എക്സൈസ് കമ്മീഷണറായ മുരളികുമാറിന്റെ വീട്ടിലാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. മൂന്ന് ​ഗ്യാസ് സിലിണ്ടറുകളാണ്…

ഭിന്നത മറന്ന് സമസ്ത എപി, ഇകെ വിഭാഗം നേതാക്കൾ ഒരേ വേദിയിൽ

ഭിന്നതകൾ മാറ്റി വെച്ച് സമസ്ത എ.പി , ഇ കെ വിഭാഗം നേതാക്കൾ ജുമ മസ്ജിദ് ഉദ്ഘാടനത്തിന് ഒരേ വേദിയിൽ എത്തി. മലപ്പുറം പടിക്കൽ ജുമുഅ മസ്ജിദ്…

- Advertisement -
Ad image