Kerala

എം ബി രാജേഷിനും കെ ശാന്തകുമാരിക്കും രൂക്ഷ വിമർശനം; ജനങ്ങളുമായി ബന്ധമില്ലെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി

തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ തോൽവി പരിശോധിക്കാൻ സിപിഎം. തൃത്താല, കോങ്ങാട്, പാലക്കാട്, ചിറ്റൂർ മണ്ഡലങ്ങളിലെ തോൽവിയാണ് പരിശോധിക്കുക. ഇതിനിടെ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ എം ബി

കൊല്ലത്തും ഷിഗെല്ല ; രണ്ട് വിദ്യാർത്ഥികൾക്ക് സ്ഥിരീകരിച്ചു

കൊല്ലം ജില്ലയിൽ ഷി​ഗെല്ല സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം പിടിപെട്ടത്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നേരത്തെ വയനാട് ജില്ലയിലും ഷി​ഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കോളിയാടി മാർ

ഒടുവിൽ പത്മകുമാറിനെതിരെ നടപടി എടുക്കാൻ സിപിഎം; ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി

ശബരില സ്വർണക്കൊള്ള ആരോപണത്തിൽ എ പത്മകുമാറിനെതിരെ ഒടുവിൽ നടപടിക്കൊരുങ്ങി സിപിഎം. നടപടി ചർച്ച ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. 15ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി ചേരും.

നിപ ആശങ്കയിൽ ജാഗ്രത; 12 മണിക്ക് ഉന്നതതല യോഗം; രോഗിയുടെ സമ്പർക്ക പട്ടിക വിപുലം

കോഴിക്കോട് : നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. മെഡിക്കൽ കോളജിലും പരിസരപ്രദേശങ്ങളിലും കർശന നിയന്ത്രണം ഏർപ്പെടുത്തി.

സൗജന്യയാത്ര; ‘പ്രിയദര്‍ശിനി’ സ്റ്റിക്കര്‍ പതിക്കും; ഉദ്ഘാടന യാത്രയിൽ മുഖ്യമന്ത്രിയും

സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര അനുവദിക്കുന്ന ഓര്‍ഡിനറി ബസുകളില്‍ പ്രിയദര്‍ശിനി പദ്ധതി സ്റ്റിക്കര്‍ പതിക്കാന്‍ തീരുമാനം. ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് ബസുകള്‍ ഒരേ നിറത്തിലായത് കൂടി പരിഗണിച്ചാണ് സ്റ്റിക്കല്‍ പതിക്കുന്നത്.

സുഗതനെതിരെ കൂടുതൽ തെളിവ് ; രണ്ട് തവണ നാടുകടത്തപ്പെട്ടു; കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

ബിജെപി കൗണ്‍സിലര്‍ സുഗതന്‍ രണ്ട് തവണ ജില്ലാ ഭരണകൂടം നാടുകടത്തിയ പ്രതി. 2022, 2025 വര്‍ഷങ്ങളിലാണ് ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയത്. 2022, 2025 വര്‍ഷങ്ങളില്‍ ഇയാള്‍ക്കെതിരെ

- Advertisement -
Ad image