Kerala

കെ.എം. എബ്രഹാം അഴിമതിക്കാരനോ? CBI അന്വേഷണ ആവശ്യം വിധി പറയാന്‍ മാറ്റി

കെ.എം എബ്രഹാമിന് മുംബെയില്‍ 3 കോടിയുടെ ഫ്‌ളാറ്റ്, തിരുവനന്തപുരത്ത് 1 കോടിയുടെ ഫ്‌ളാറ്റ്, ഭാര്യയുടെ ബാങ്ക് ലോക്കറില്‍ 100 പവന്റെ സ്വര്‍ണ്ണം, ഡയമണ്ട് ആഭരണങ്ങള്‍; മക്കളുടെ കല്യാണം…

അശോകചക്രമില്ലാത്ത ദേശീയ പതാക; സെക്രട്ടേറിയറ്റിലെ ഇടത് സംഘടനക്കെതിരെ പരാതി

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന്റെ സഹായ കേന്ദ്രത്തെ മറച്ച് സ്ഥാപിച്ച നവകേരള സദസിന്റെ ഫ്ലക്സ്, ഫ്ലാഗ് കോഡിന്റെ ലംഘനമെന്ന് ചീഫ് സെക്രട്ടറിക്ക് പരാതി. സെക്രട്ടേറിയേറ്റിലെ സിപിഎം സംഘടനയാണ് ഫ്ലക്സ് സ്ഥാപിച്ചത്.…

നിയമസഭയുടെ സ്വപ്ന പദ്ധതി പൂർത്തിയാക്കാതെ ഊരാളുങ്കല്‍

പണിയറിയാത്ത ഊരാളുങ്കലിനെ ഒഴിവാക്കാനുള്ള സ്പീക്കറുടെ നീക്കം പാളി; ഐ.ടി വകുപ്പില്‍ നിന്ന് ഉദ്യോഗസ്ഥരെ നിയോഗിച്ച് മുഖ്യമന്ത്രി നിയമസഭ ഡിജിറ്റലൈസേഷനെ ആകെ കുളമാക്കി ഊരാളുങ്കല്‍ തിരുവനന്തപുരം - സംസ്ഥാന…

മുഖ്യന്റെ ബസ് ടൂറിസം വകുപ്പിന്; നോക്കുകുത്തിയായി ഗതാഗത വകുപ്പ്; ബസ് വാങ്ങിയ പണം കിട്ടാന്‍ മൂന്ന് മാസം കാത്തിരിക്കണം

തിരുവനന്തപുരം: നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ വാങ്ങിയ ആഡംബര ബസിന്റെ പരിപാലന ചുമതല ടൂറിസം വകുപ്പിന്. ബസ് വാങ്ങിയത് ഗതാഗത വകുപ്പ് ആണെങ്കിലും പരിപാലനത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.…

എ പ്ലസ് വിവാദം: മുഖ്യമന്ത്രിക്ക് അതൃപ്തി; ഷാനവാസിന്റെ കസേര തെറിക്കും

തിരുവനന്തപുരം: പൊതുപരീക്ഷകളില്‍ എ പ്ലസ് വാരിക്കോരി കൊടുക്കുന്നതിനെ വിമർശിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന്റെ കസേര തെറിക്കും. അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും എ പ്ലസ് കിട്ടുന്നുവെന്ന ഷാനവാസിന്റെ…

കോട്ടയം കളക്ടറുടെ ബംഗ്ലാവ് നവീകരിക്കാന്‍ 85 ലക്ഷം രൂപ; മുഹമ്മദ് റിയാസിന്റെ വകുപ്പിനെ ഒഴിവാക്കി

നിര്‍മ്മാണ ചുമതല നിര്‍മിതി കേന്ദ്രത്തിന്; പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയതില്‍ റിയാസിന് അതൃപ്തി തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കോട്ടയം കളക്ടറുടെ ബംഗ്ലാവ് നവീകരണത്തിന് 85 ലക്ഷം അനുവദിച്ച് ബാലഗോപാല്‍.…

- Advertisement -
Ad image