Kerala

LP സ്കൂളിൽ ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ പൂജ; പരാതിയുമായി സി.പി.എം

കോഴിക്കോട് കുറ്റ്യാടിയ്ക്കടുത്ത് നെടുമണ്ണൂർ എൽപി സ്കൂളിൽ പൂജ. ഇന്നലെ രാത്രിയാണ് സ്ഥലത്തെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ സ്കൂളിൽ പൂജ നടത്തിയത്. സംഭവത്തിനെതിരെ സിപിഎം പ്രവർത്തകരും നാട്ടുകാരും സ്കൂളിലെത്തി

മന്ത്രി വി. ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയിലെ ഓവുചാല്‍ നവീകരിക്കാന്‍ 8.12 ലക്ഷം രൂപ

തിരുവനന്തപുരം: മന്ത്രി ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയിലെ മലിനജലം പുറന്തള്ളാനുള്ള ഓവുചാലും മാൻ ഹോളും നവീകരിക്കാൻ ചെലവിട്ടത് 8,12,665 രൂപ. രണ്ട് ലൈഫ് മിഷൻ വീട് നിർമ്മിക്കാനുള്ള തുകയാണ്

ശബരിമല വിമാനത്താവളം: നിർമ്മാണം 2025 ൽ ആരംഭിക്കും!

ഡി.പി.ആർ തയ്യാറാക്കാനുള്ള ഏജൻസിയെ ഉടൻ തെരഞ്ഞെടുക്കുമെന്ന് പിണറായി വിജയൻ തിരുവനന്തപുരം: ശബരിമല അന്താരാഷ്ട്ര വിമാനത്താവളം ആദ്യഘട്ടത്തിൻ്റെ നിർമ്മാണം 2025 തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിസ്ഥിതി ആഘാത

മുഖ്യമന്ത്രിയുമായി മുഖാമുഖം: ഒരുമിനിട്ട് സംവദിക്കാം; ചെലവിനുള്ള തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തണം; നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മേഖലകളിലെ ജനങ്ങളുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടി ഈമാസം 18 മുതല്‍ ആരംഭിക്കും. ആറുജില്ലകളിലാണ് പരിപാടി നടക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം,

കേരളവുമായി ചർച്ചക്ക് തയ്യാറായി കേന്ദ്രം; കടമെടുപ്പില്‍ ആശ്വാസത്തിന് വഴിയൊരുങ്ങുന്നു

കടമെടുപ്പ് പരിധിയിൽ കേരളവുമായി ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ; ഫെബ്രുവരി 15 ന് വൈകിട്ട് നാലു മണിക്കാണ് ചർച്ച തീരുമാനിച്ചിരിക്കുന്നത് ന്യൂഡല്‍ഹി: കടമെടുപ്പു പരിധി സംബന്ധിച്ച തര്‍ക്കം

തോമസ് ഐസക്കിന് കുരുക്ക് മുറുകുന്നു ; മസാല ബോണ്ട് കേസില്‍ ഇഡി സമന്‍സിന് സ്‌റ്റേ നൽകിയില്ല

കൊച്ചി : കിഫ്ബി മസാല ബോണ്ട് കേസില്‍ ഡോ. ടിഎം തോമസ് ഐസക്കിന് തിരിച്ചടി. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് ഹൈക്കോടതി. തോമസ് ഐസക്കിനെതിരായ ഇ ഡി സമന്‍സ്

- Advertisement -
Ad image