Kerala

കര്‍ഷകരുടെ പ്രശ്‌നം ; സര്‍ക്കാരിന് പുച്ഛവും പരിഹാസവുമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം : കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ സര്‍ക്കാരിന് പരിഹാസവും പുച്ഛവുമാണ് . സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയ പ്രതിപക്ഷ നേതാവ് നിയമസഭയിൽ നിന്ന് വാക്കൗട്ട് ചെയ്തു. കാര്‍ഷിക

സാമ്പത്തിക പ്രതിസന്ധി ബാധകമല്ല! ബാലഗോപാലിൻ്റെ ഓഫീസ് മോടികൂട്ടുന്നു; ചെലവ് 25 ലക്ഷം കടക്കും

വൈദ്യുതീകരണ പ്രവൃത്തികൾക്ക് 6.11 ലക്ഷം അനുവദിച്ചു തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധനമന്ത്രി ബാലഗോപാലിൻ്റെ ഓഫിസ് വിപുലികരിക്കുന്നു. വൈദ്യുതീകരണ പ്രവൃത്തികൾ മാത്രം നടത്തുന്നതിന് 6.11 ലക്ഷം അനുവദിച്ചു. ഈ

നിരീക്ഷണത്തിന് ബൈ സ്‌പെക്ടറൽ തെർമൽ ക്യാമറയും; വയനാട്ടിലെ ആനയെ ഇനിയും പിടിക്കാൻ സാധിക്കാതെ അധികൃതർ

മാനന്തവാടി: ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്‌നയെ ട്രാക്ക് ചെയ്യാനാകാതെ സാഹചര്യത്തിൽ നിരീക്ഷണത്തിന് ബൈ സ്‌പെക്ടറൽ തെർമൽ ക്യാമറയും. ഇതിന്റെ പ്രാഥമിക പരിശോധന നടത്തി. അതേസമയം ആനയുടെ സാന്നിധ്യം

സതീശൻ പാച്ചേനിയുടെ കുടുംബത്തിന് കോൺഗ്രസിന്റെ സ്‌നേഹവീട്; താക്കോൽ കൈമാറി

കണ്ണൂർ: അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ കുടുംബത്തിന് കോൺഗ്രസ് വീടൊരുക്കി നൽകി. രാഷ്ട്രീയത്തിൽ എല്ലാം അർപ്പിച്ച നേതാവായിരുന്നു സതീശൻ എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

​ഗവർണർക്കെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം : 25 എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ

​തൃശൂർ : ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി വീണ്ടും എസ്.എഫ്.ഐ പ്രവർത്തകർ. ത്യശൂരിൽ വച്ചായിരുന്നു ഇന്ന് പ്രതിഷേധം ഉണ്ടായത്. കരിങ്കൊടി കാണിക്കാനെത്തിയ 25 എസ്എഫ്ഐ പ്രവർത്തകർ

കാട് കാക്കാന്‍ ദമ്പതികള്‍; വീട്ടിലിരുന്ന് ഒരുമിച്ച് പഠിച്ച സതീഷും ധനിലയും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി

തൃശൂര്‍: പരിശീലനം പൂര്‍ത്തിയാക്കി ചുമതലയേറ്റെടുക്കുന്ന 460 ബീറ്റ് ഓഫീസര്‍മാരുടെ കൂട്ടത്തില്‍ ദമ്പതികളും. വയനാട് പുല്‍പ്പള്ളി സ്വദേശികളായ സതീഷ് കുമാറും ധനിലയുമാണ് വനംവകുപ്പില്‍ ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

- Advertisement -
Ad image