Kerala

പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍; പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയയില്‍

തിരുവനന്തപുരം: സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കന്യാകുമാരി സ്വദേശിയായ 22 വയസ്സുകാരനെയാണ് വലിയതുറ പോലീസ് അറസ്റ്റ്

കാണാതായ രണ്ടുവയസ്സുകാരിയെ കണ്ടെത്തി; പ്രതിയെക്കുറിച്ച് സൂചന

തിരുവനന്തപുരം പേട്ട ഓള്‍സെയിന്റ്‌സ് കോളജിന് സമീപത്തു നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടു വയസുകാരിയെ പോലീസ് കണ്ടെത്തി. ഹൈദരാബാദ് സ്വദേശികളായ ദമ്പതികളുടെ മകളെയാണ് 19 മണിക്കൂറിനുശേഷം കണ്ടെത്തിയത്. കൊച്ചുവേളി റെയില്‍വേ

എ.എന്‍. ഷംസീറിന് ജിം ഒരുങ്ങുന്നു! ഫിറ്റ്‌നെസ്സ് സെന്ററിന് ടെണ്ടര്‍ ക്ഷണിച്ച് നിയമസഭ

തിരുവനന്തപുരം: നിയമസഭ സമ്മേളനം കഴിഞ്ഞതോടെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ബോഡി ഫിറ്റ്‌നെസ് മെച്ചപ്പെടുത്താന്‍ ഒരുങ്ങുകയാണ്. നിയമസഭ വളപ്പിലെ സ്പീക്കറുടെ ഔദ്യോഗിക വസതിയില്‍ ആകര്‍ഷകമായ ജിമ്മും ഫിറ്റ്‌നെസ്സ് സെന്ററും

‘അച്ഛൻ മരിച്ചപ്പോൾ അമ്മ എന്ത്ചെയ്യുമെന്ന് ആലോചിച്ചു, അതിനുത്തരമാണ് ഞങ്ങൾ’; പൃഥ്വിരാജ്

തിരുവനന്തപുരത്ത് നടന്ന മല്ലികാവസന്തം@50 എന്ന പരിപാടിയിൽ അമ്മയെക്കുറിച്ചുള്ള ഓർമകളും പങ്കുവെക്കവെ വികാരാധീതരായി മലയാളത്തിന്റെ താരങ്ങളായ പൃഥ്വിരാജും ഇന്ദ്രജിത്തും. മലയാള സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന മല്ലികാ സുകുമാരനെ

തൃശൂരിൽ ‘ഭാരത് അരി’ വിതരണം തടഞ്ഞ് പൊലീസ്

തൃശൂർ മുല്ലശേരിയിൽ ഭാരത് അരി വിതരണം തടഞ്ഞ് പൊലീസ്. പഞ്ചായാത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടിയെന്ന് വിശദീകരണം. ഭാരത് അരിയെച്ചൊല്ലി തൃശൂരിൽ രാഷ്ട്രീയപ്പോര് നിലനിൽക്കുന്നതിനിടെയാണ് അരി വിൽപ്പന പൊലീസ്

വി ഡി സതീശനും കെ സുധാകരനും നയിക്കുന്ന സമരാഗ്നി ഇന്ന് എറണാകുളം ജില്ലയിൽ

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ വി ഡി സതീശനും കെ സുധാകരനും നയിക്കുന്ന സമരാഗ്നി എറണാകുളം ജില്ലയിലേക്ക്. ആലുവയിലും മറൈൻ ഡ്രൈവിലും ഇന്ന് പൊതുസമ്മേളനം മറൈൻ

- Advertisement -
Ad image