Kerala

യുവാവിന്‍റെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചു കീറിയ നിലയിൽ; ശരീരത്തിന്റെ പകുതി നഷ്ടമായി

തിരുവനന്തപുരം: രണ്ടാഴ്ച്ച പഴക്കമുള്ള മൃതദേഹം നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല ചാവര്‍കോടാണ് സംഭവം. ചാവര്‍കോട് ഗാംഗാലയം വീട്ടില്‍ അജിത് ദേവദാസിന്റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശരീരത്തിന്റെ

ഗോഡ്സെയെ പ്രകീർത്തിച്ച് കമന്റ് : പ്രൊഫ. ഷൈജ ആണ്ടവന് ജാമ്യം

കോഴിക്കോട്: ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കില്‍ കമൻ്റിട്ട കേസിൽ എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവന് ജാമ്യം. കോഴിക്കോട് കുന്ദമം​ഗലം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍

ഉത്തരവ് ഇറക്കാത്തത് എങ്ങനെ കുടിശികയാകും? ജീവനക്കാരുടെ ക്ഷാമബത്ത കേസിൽ കോടതിയിൽ വിചിത്ര വാദവുമായി സർക്കാർ

തിരുവനന്തപുരം: ഉത്തരവ് ഇറക്കാത്തത് എങ്ങനെ കുടിശികയാകുമെന്ന വിചിത്ര വാദവുമായി സർക്കാർ കോടതിയില്‍. ജീവനക്കാരുടെ ക്ഷാമബത്ത കേസിലാണ് സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ആകെ 21% ക്ഷാമബത്ത ആണ് ജീവനക്കാർക്ക്

ഗവർണറെ കരിങ്കൊടി ; എസ്എഫ്ഐ പ്രവർത്തകർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം : ​ഗവർണർക്കെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. പ്രതിഷേധത്തിനെത്തിയ എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കി. തിരുവനന്തപുരം മംഗലപുരത്ത് നിന്നാണ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ ഗവർണർക്ക് നേരെ

മാസപ്പടി; മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ്

എറണാകുളം : വീണ വിജയന്റെ എക്‌സാലോജിക്ക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനോട് അഞ്ച് ചോദ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കർണാടക

രാജ്യത്തെ ഏറ്റവും മികച്ച തൊഴിൽ സാഹചര്യം കേരളത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും മികച്ച തൊഴിൽ സാഹചര്യം കേരളത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കേരളത്തിൽ പുതിയ സംരംഭകർക്ക് പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി . ഉന്നത

- Advertisement -
Ad image