Kerala

വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി; 26 രൂപയാണ് കൂട്ടിയത്

കൊച്ചി : വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. കേരളത്തിൽ 26 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1806 രൂപയായി ഉയർന്നു. തുടർച്ചയായ രണ്ടാം മാസമാണ് പാചക

സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും വൈകും; ബിൽ പാസാക്കുന്നെങ്കിലും പണം എത്തേണ്ട ട്രഷറി അക്കൗണ്ട് നിശ്ചലം

തിരുവനന്തപുരം: ശമ്പളവും പെൻഷനും വൈകും ട്രഷറിയിൽ ശമ്പള ബില്ല് പാസാക്കുന്നുണ്ടെങ്കിലും ശമ്പളവും പെൻഷനും എത്തേണ്ട അക്കൗണ്ട് ( ETSB) നിശ്ചലമാക്കിയിട്ടിരിക്കുകയാണ്. ശമ്പളവും പെൻഷനും ഓരോരുത്തരുടെയും ETSB അക്കൗണ്ടിലേക്കാണ്

ക്ഷേമ പെൻഷൻ മുടങ്ങിയിട്ട് 7 മാസം! കിട്ടാനുള്ളത് 11,200 രൂപ വീതം; മരുന്നിന് പോലും നിവൃത്തിയില്ലാതെ പാവങ്ങൾ കരുണയില്ലാതെ സർക്കാർ | Kerala Welfare Pension

തിരുവനന്തപുരം : ക്ഷേമ പെൻഷൻ മുടങ്ങിയിട്ട് 7 മാസം. 1600 രൂപയാണ് പ്രതിമാസ ക്ഷേമ പെൻഷൻ. 7 മാസത്തെ കുടിശികയായി ഓരോ പെൻഷൻകാർക്കും ലഭിക്കേണ്ടത് 11,200 രൂപയാണ്.

സിദ്ധാർത്ഥ് കൊലക്കേസ് ; പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആരോപണം തെറ്റെന്ന് എസ്എഫ്ഐ

തിരുവനന്തപുരം : സിദ്ധാർത്ഥ് കൊലക്കേസിലെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്ന വാദവുമായി എസ് എഫ് ഐ . പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് എസ്എഫ്ഐയുടെ ആവശ്യമെന്നാണ് എസ്

SFI യുണീറ്റ് സെക്രട്ടറി അമൽ ഇസ്ഹാന്റെ നേതൃത്വത്തിൽ സിദ്ധാർത്ഥൻ നേരിട്ടത് കൊടിയ പീഡനം

കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ രണ്ടാം വർഷ വിദ്യാർഥി സിദ്ധാർഥൻ 4 ദിവസത്തോളം ക്രൂരമർദനത്തിനും ആൾക്കൂട്ട വിചാരണയ്ക്കും ഇരയായിട്ടും ഒന്നുമറിഞ്ഞില്ലെന്ന കോളജ് അധികൃതരുടെ നിലപാടിൽ ദുരൂഹത.

നാലാം ലോക കേരള സഭ ജൂൺ 5 മുതൽ; ചെലവ് 10 കോടി

തിരുവനന്തപുരം: നാലാമത് ലോക കേരള സഭ സമ്മേളനം ജൂൺ 5 മുതൽ 7 വരെ തിരുവനന്തപുരത്ത്. ഇതിന് ശേഷം 2 മേഖല സമ്മേളനങ്ങൾ വിദേശ രാജ്യങ്ങളിൽ വച്ച്

- Advertisement -
Ad image