Kerala

സാറേ ആദ്യം അരി നിറക്ക് സാറേ… സബ്‌സിഡി അരിയില്ല, ചെറുപയറില്ല, ഉഴുന്നില്ല; സപ്ലൈകോയിലെ അവസ്ഥ നേരിട്ട് പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍

സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ പലതും ഇല്ലാത്ത സാഹചര്യത്തില്‍ സ്ഥാപനത്തിന്റെ ചിത്രം പകർത്താൻ അനുവദിക്കരുതെന്നുള്ള, സപ്ലൈകോ എംഡി ശ്രീരാം വെങ്കിട്ടരാമന്റെ ഉത്തരവിനെതിരെ കനത്ത പ്രതിഷേധം. ആദ്യം സപ്ലൈകോയില്‍ സാധനങ്ങള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് : സിപിഎം സ്ഥാനാർത്ഥികളെ തീരുമാനിച്ചു

കോഴിക്കോട് : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സിപിഎം സ്ഥാനാർത്ഥികളെ തീരുമാനിച്ചു . വടകരയിൽ കെ.കെ ശൈലജയെയും, ചാലക്കുടിയിൽ സി രവീന്ദ്രനാഥും മത്സരിക്കും. പൊന്നാനിയിൽ പൊതുസ്വതന്ത്രനെ നിർത്താനാണ് തീരുമാനം.

ഫേസ്ബുക്കിൽ ബ്ലോക് ചെയ്തു; യുവാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമം

കോട്ടയം: ഫേസ്ബുക്ക് വഴിയുള്ള സൗഹൃദം അവസാനിപ്പിച്ചതിന്റെ പേരിൽ യുവാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമം. പായിപ്പാട് സ്വദേശിയായ യുവാവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കെ.എം. എബ്രഹാമിന് കാബിനറ്റ് റാങ്ക്, അധിക ബാധ്യത 3 കോടി

അതിവിശ്വസ്തനായ കെ.എം. എബ്രഹാമിന് അമിത് ഷായില്‍ നിന്ന് ക്യാബിനറ്റ് കവചം ഒരുക്കി പിണറായി വിജയൻ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിന് കാബിനറ്റ് റാങ്ക്.

അക്യുപങ്ചർ ചികിത്സയിലൂടെ ഭാര്യ പ്രസവിക്കും ; വീട്ടിൽ നിന്ന് പ്രസവമെടുക്കാൻ ശ്രമിച്ച് യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കേസ്

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ പോലീസ് കേസ് എടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ് . സംഭവത്തിൽ ഭർത്താവ് നയാസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

SSLC, +2 പരീക്ഷകള്‍ നടത്താൻ പണമില്ലാതെ സർക്കാർ: സ്കൂളിലെ ഫണ്ട് ഉപയോഗിക്കാൻ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് SSLC, +2 പരീക്ഷകൾ നടത്താൻ ഖജനാവിൽ പണമില്ലെന്ന സൂചനകളുമായി സർക്കാർ നിർദ്ദേശങ്ങള്‍. സ്‌കൂളുകളുടെ നിത്യ ചെലവിനുള്ള ഫണ്ടുപയോഗിച്ച് പരീക്ഷ നടത്താൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്.

- Advertisement -
Ad image