കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം സ്വരാജ് മത്സരിക്കില്ല. സ്വരാജ് വേണമെന്ന ജില്ലാ നേതൃത്വത്തിന്‍റെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളി. തൃപ്പൂണിത്തുറ പിടിക്കാൻ വൈപ്പിൻ എംഎൽഎ…
സിപിഎം ഇടുക്കി ജില്ലാ ഘടകത്തിൻ്റെ പേര് വെട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്. ഉടുമ്പൻചോലയിൽ എം എം മണിയുടെ പേരാണ് ജില്ലാ ഘടകം സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരുന്നത്. ഉടുമ്പഞ്ചോല മണ്ഡലത്തിൽ…
നിയമസഭ തിരഞ്ഞെടുപ്പിൽ , തൃപ്പൂണിത്തുറയിൽ എം ലിജു സ്ഥാനാർത്ഥി പട്ടികയിൽ . കെ ബാബുവിന് പകരം സ്ഥാനാർത്ഥിയായി എം ലിജുവിനെയാണ് നേതൃത്വം കൂടുതൽ പരിഗണിക്കുന്നത്. സാമുദായിക പരിഗണന…
നടനും സംവിധായകനും കൊമേഡിയനും ടെലിവിഷന്‍ താരവുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. പാലക്കാട് മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്‌ക്രീനിംഗ് കമ്മിറ്റിക്ക്…
ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി…
വയനാട്: ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന്‍റെ ഉദ്ഘാടന ശേഷം മന്ത്രി കെ രാജനെ കെട്ടിപ്പിടിച്ച് ദുരന്തബാധിതർ. ജനങ്ങൾക്ക് നടുവിലേക്കിറങ്ങിയ മന്ത്രിയെ ഒരുപാട് പേർ കെട്ടിപ്പുണർന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ മന്ത്രി തന്നെ തന്റെ…
Sign in to your account