Kerala

പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു; ചിന്താ ജെറോമിനെതിരെ കേസെടുത്തു

കൊല്ലം: പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജാഥ നടത്തിയെന്നാണ് ചിന്താ ജറോമിനെതിരായ കേസ്. സമൂഹത്തിൽ സ്പർദ്ധ ഉളവാക്കി കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ സംഘംചേർന്ന് പ്രതിഷേധ ജാഥ നടത്തിയെന്നും എഫ്ഐആർ.

ഇരവിപുരത്ത് ആര്? പ്രേമചന്ദ്രൻ്റെ മകനോ? ആർഎസ്പിയിൽ തർക്കം മുറുകുന്നു

സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിആര്‍.എസ്.പിയിലെ തര്‍ക്കം തുടരുന്നു.ഇരവിപുരത്തെ RSP സ്ഥാനാര്‍ത്ഥിയെ ജില്ലാ കൗണ്‍സില്‍ യോഗത്തിലും കണ്ടെത്താനായില്ല. ഇനിഇരവിപുരത്ത് ആര് മല്‍സരിക്കണമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കും.അഡ്വ. എം.എസ് ഗോപകുമാര്‍, കാര്‍ത്തിക്

മതിയായ രേഖകള്‍ ഇല്ലാതെ കടത്തിക്കൊണ്ടുവന്ന 61 ലക്ഷം രൂപയുമായി വയോധികനെ പോലീസ് പിടികൂടി

കോട്ടയം : ഏറുമാലിയിൽ മതിയായ രേഖകള്‍ ഇല്ലാതെ കടത്തിക്കൊണ്ടുവന്ന 61 ലക്ഷം രൂപയുമായി വയോധികനെ പോലീസ് പിടികൂടി. എരുമേലി സ്വദേശി അബ്ദുള്‍ ഷുക്കൂർ എന്ന 72 കാരനെയാണ്

കണ്ടെയ്നർ ലോറിയിൽ നിന്ന് ടൈൽസ് ഇറക്കുന്നതിനിടെ അപകടം. ടൈൽ പാളി ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കണ്ടെയ്നർ ലോറിയിൽ നിന്ന് ടൈൽസ് ഇറക്കുന്നതിനിടെ അപകടം. വലിയ ടൈൽ പാളി ദേഹത്ത് വീണ്അതിഥി തൊഴിലാളി മരിച്ചു.പശ്ചിമബംഗാൾ സ്വദേശി അഭിലിത്ത് ബർമൻ (32) ആണ് മരിച്ചത്.ദേശീയപാത

കണ്ടും മിണ്ടിയും അവർ ഇരുവരും; “അഭിനയിക്കാൻ ഒരു അവസരം കിട്ടിയാൽ എന്ത് ചെയ്യും”മോഹൻലാലിൻ്റ കുസൃതി ചോദ്യത്തിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി മോഹൻലാലും പിണറായി വിജയനും തമ്മിലുള്ള സംഭാഷണം 'കണ്ടും മിണ്ടിയും ഇരുവർ' പുറത്തിറങ്ങി. ജീവതത്തിൽ തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് മാത്രം കീഴ്‌പ്പെട്ടാണ്

ആനക്കൊമ്പ് കത്തിക്കുന്നതിൽ വിപണന സാധ്യത പരിശോധിച്ച് സർക്കാർ; ചാരം ആവശ്യപ്പെട്ട് ഔഷധ കമ്പനികൾ സമീപിച്ചതായി വനംമന്ത്രി

തിരുവനന്തപുരം: ആനക്കൊമ്പ് കത്തിക്കുന്നതിൽ വിപണന സാധ്യത പരിശോധിച്ച് സർക്കാർ. കത്തിച്ച ശേഷമുള്ള ചാരത്തിന്റെ വിപണ സാധ്യതയാണ് പരിശോധിക്കുന്നത്. ചാരം ആവശ്യപ്പെട്ട് ഔഷധ കമ്പനികൾ സമീപിച്ചതായി വനംമന്ത്രി എ.കെ

- Advertisement -
Ad image