Kerala

കോൺഗ്രസിൽ സീറ്റ് കിട്ടിയില്ല; സി സി മുകുന്ദൻ ബിജെപിയിലേക്ക് ?

തൃശൂർ : നാട്ടിക മുൻ എം എൽ എ സി സി മുകുന്ദൻ സീറ്റ് കിട്ടാത്തതോടെ സിപിഐ വിട്ട് കോൺഗ്രസിലേക്ക് ശ്രമിച്ചെങ്കിലും അവിടെയും തർക്കം ഉടലെടുത്തിരുന്നു. തുടർന്ന്

അമ്പലപ്പുഴയിൽ ജി.സുധാകരന് കൈ കൊടുത്ത് യുഡിഎഫ്; കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തില്ല

അമ്പലപ്പുഴ: സി.പി.എം.വിട്ട് അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കും. ഇവിടെ സ്ഥാനാർഥിയെ നിർത്തേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനം എടുത്തതായാണ് വിവരം. ഔദ്യോഗിക

ചായ നല്‍‌കിയില്ല; മലപ്പുറത്ത് ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

മലപ്പുറം കൂറ്റമ്പാറയില്‍ ചായ ചോദിച്ചിട്ട് കിട്ടാത്തതിന് ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കൂറ്റമ്പാറ സ്വദേശി രജിതയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍‌തൃമാതാവ് ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ഇന്ന് രാവിലെയാണ് സംഭവം.

കളമശ്ശേരിയിൽ പെൺകുട്ടിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിയെ കണ്ടെത്താനാകാതെ പോലീസ്

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ പെണ്‍കുട്ടിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിയെ കണ്ടെത്താനായില്ല. ഇന്നലെ രാത്രിയിലാണ് ജോലി കഴിഞ്ഞ് മടങ്ങിവരുന്ന പെൺകുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. സ്വര്‍ണ്ണവും മൊബൈല്‍

കണക്കുകൂട്ടലുകൾ തെറ്റി; ജോസ് കെ വിഭാഗത്തിന് 12 സീറ്റുകൾ മാത്രം; കുറ്റ്യാടിയും പേരാമ്പ്രയും ഇല്ല

തിരുവനന്തപുരം: ഇടതുമുന്നണിയിൽ ജോസ് കെ മാണി വിഭാഗത്തിന് ഇത്തവണ ഒരു സീറ്റ് അധികം നൽകുമെന്നായിരുന്നു വാഗ്ദാനം. കഴിഞ്ഞ തവണ 12 സീറ്റുകളിൽ മത്സരിച്ച ജോസിന് ഈ തിരഞ്ഞെടുപ്പിൽ

സീറ്റ് ചര്‍ച്ചയില്‍ ധാരണയായെന്ന് വി ഡി സതീശന്‍; ഇല്ലെന്ന് പി ജെ ജോസഫ്

തിരുവനന്തപുരം: ഘടകകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ചയില്‍ ധാരണയായെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അവകാശവാദം തള്ളി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. സീറ്റ് ചര്‍ച്ചയില്‍ ധാരണയായിട്ടില്ലെന്നും രണ്ടു

- Advertisement -
Ad image