കൊച്ചി: ഓഫീസില്‍ ജീവനക്കാരി തൊഴില്‍ പീഡനം നേരിട്ടുവെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ താര സംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. കൊച്ചിയിലെ ഓഫീസില്‍ രാവിലെ 11…
ശബരിമല യുവതി പ്രവേശന കേസിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒൻപതംഗ ഭരണഘടന ബെഞ്ചിൽ ഇന്ന് വാദം തുടരും. കഴിഞ്ഞ വ്യാഴാഴ്ച സംസ്ഥാന സർക്കാരിൻറെ വാദം ആരംഭിച്ചിരുന്നു. സംസ്ഥാനത്ത്…
എറണാകുളം ചമ്പക്കര കനാലിൽ മൃതദേഹം. തൈക്കൂടം പാലത്തിന് താഴെയാണ് മൃതദേഹം കനാലിൽ ഒഴുകുന്നത് നാട്ടുകാർ കണ്ടത്. പോലീസ് സ്ഥലത്തെത്തി. പുരുഷൻറെ മൃതദേഹമാണ്.
നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്തതോല്‍വി പരിശോധിക്കാനും പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനും മൂന്ന് ദിവസത്തെ സിപിഎം നേതൃയോഗങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. ഇന്ന് സെക്രട്ടറിയേറ്റും, നാളെയും മറ്റന്നാളും സംസ്ഥാന സമിതിയുമാണ്…
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസിന്റെ അന്തിമ ചർച്ചകൾ ഇന്ന് ഡൽഹിയിൽ. നിർണായക കൂടിക്കാഴ്ചയിൽ ഹൈക്കമാൻഡ് കെപിസിസി മുൻ പ്രസിഡന്റുമാരുടെയും നിലവിലെ വർക്കിങ് പ്രസിഡന്റുമാരുടെയും അഭിപ്രായം തേടും. പ്രധാന ഘടകകക്ഷി…
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഇറങ്ങിയതിന് പിന്നാലെ തിരുവനന്തപുരത്ത് വാടകവീടെടുത്ത് പിണറായി വിജയൻ. ബേക്കറി ജങ്ഷനിൽ ആർബിഐക്ക് സമീപത്താണ് വീട് വാടകയ്ക്ക് എടുത്തത്. ഡൽഹിയിൽ നിന്ന് പിബി യോഗത്തിന് ശേഷം തിരുവനന്തപുരം…
Sign in to your account