Kerala

ശക്തമായ മഴ തുടരും; ഇന്ന് 6 ജില്ലകളിൽ മഞ്ഞ അലർട്ട്; ഇടിമിന്നൽ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്നു മുതൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

ഐഷാ പോറ്റിയുടെ തോൽവിയിൽ കോൺഗ്രസിനുള്ളിൽ നടപടി

കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ തോൽവിയുടെ പേരിൽ നടപടി.കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ. അയിഷാപോറ്റിയുടെ പരാജയത്തിൽ ആണ് കൊല്ലം ഡി സി

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പിണറായി വിജയന്റെ വസതിയിൽ, ഇറങ്ങി വന്ന് സ്വീകരിച്ച് പിണറായി‌

പിണറായി വിജയനെ നേരില്‍ കണ്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ .  തിരുവനന്തപുരം ബേക്കറി ജംക്​ഷനിലെ വസതിയിലെത്തിയ  സതീശനെ കൈ പിടിച്ചാണ് പിണറായി സ്വീകരിച്ചത്. ഭാര്യ കമലയും മകള്‍

ചെന്നിത്തല കടുത്ത തീരുമാനത്തിലേക്കോ? ആഭ്യന്തര മന്ത്രിസ്ഥാനവും ജോസഫ് വാഴക്കന് KPCC അധ്യക്ഷ പദവിയും ഉപാധി

കടുത്ത പ്രതിഷേധം തുടരുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം. റെയിൽവേ സ്റ്റേഷനിൽ പ്രവർത്തകർ വൻ സ്വീകരണം ഒരുക്കി. കണ്ണേ കരളേ വിളികളോടെയാണ് പ്രവർത്തകർ എതിരേറ്റത്. വീട്ടിലെത്തിയപ്പോഴും

മന്ത്രിസഭാ ചർച്ചകളിലേക്ക് കടന്ന് UDF: കോൺഗ്രസിന് 12 മന്ത്രിമാർ? നേതൃയോഗം വൈകിട്ട്

മന്ത്രിസഭയിൽ ആരൊക്കെ എന്നതിൽ ആകാംക്ഷ. സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കാനിരിക്കെ, മന്ത്രിസഭാ ചർച്ചകളിലേക്ക് കടന്ന് യുഡിഎഫ്. ഘടകകക്ഷികൾ തമ്മിലുള്ള ധാരണ ചർച്ച ചെയ്യാൻ യുഡിഎഫ് നേതൃയോഗം വൈകിട്ട് ചേരും.

വി.ഡി സതീശന് ആശംസകൾ’; ഒടുവിൽ മൗനം വെടിഞ്ഞ് ചെന്നിത്തല

തൃശൂർ: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കി തിരുവനന്തപുരത്ത് നിന്ന് ​ഗുരുവായൂരിലേക്ക് തിരിച്ച രമേശ് ചെന്നിത്തല ഒടുവിൽ മൗനം വെടിഞ്ഞു. മുഖ്യമന്ത്രിയായി എഐസിസി പ്രഖ്യാപിച്ച വി.ഡി സതീശന്

- Advertisement -
Ad image