Kerala

ആനക്കാംപൊയിൽ വാഹനാപകടം; ദമ്പതികൾ മരിച്ചു

ആനക്കാംപൊയിൽ വാഹനാപകടം രണ്ടുപേർ മരിച്ചു ആനക്കാംപൊയിൽ പുല്ലൂരാംപാറ റോഡിൽ തേക്കിൻ തോട്ടം ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു പുത്തൻപുരയിൽ ഷിജുവിന്റെ ഓട്ടോറിക്ഷയാണ്

കെ കരുണാകരന്‌ശേഷം കെ മുരളീധരന്‍, മാണിക്കുശേഷം ജോസ് കെ മാണി, ജോസഫിന്റെ സീറ്റില്‍ അപു; ചെന്നിത്തലക്കുശേഷം മകന്‍ രോഹിത്ത്; ഹരിപ്പാട്ടെ മക്കള്‍ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

ഇലക്ഷന്‍ സ്‌പെഷ്യല്‍ സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ എന്നും വിവാദ വിഷയമാണ്, മക്കള്‍ രാഷ്ട്രീയം. പിതാവിനുശേഷം മകന്‍ അല്ലെങ്കില്‍ മകള്‍ ആ സ്ഥാനത്തേക്ക് വരുന്നത് കേരളത്തിലെ

മദ്യപിക്കാൻ ഭാര്യ പണം നൽകിയില്ല; യുവാവ് തീ കൊളുത്തി മരിച്ചു

ആലപ്പുഴ കൊമ്മാടിയിൽമദ്യപിക്കാൻ ഭാര്യ പണം നൽകാത്തതിന് യുവാവ് തീ കൊളുത്തി മരിച്ചുആലപ്പുഴ കളപ്പുര ചക്കാലയ്ക്കൽസന്തോഷ് ആണ് മരിച്ചത്കയർ ഫാക്ടറി ജീവനക്കാരനാണ്.രാവിലെ മദ്യപിച്ച ശേഷം വീട്ടിലെത്തിയ സന്തോഷ് വീണ്ടും

ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതി പ്രവേശന വിധി തെറ്റെന്ന് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ നൂറ്റാണ്ടുകളായുള്ള ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന കര്‍ശന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. യുവതി പ്രവേശനം അനുവദിച്ച മുന്‍ വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സോളിസിറ്റര്‍ ജനറല്‍

“ശബ്ദ സന്ദേശം തൻ്റേതല്ല; Al നിർമ്മിച്ചതാകാം”. കുഴൽനാടനെതിരെ നിയമനടപടി സ്വീകരിക്കും.” കൃഷ്ണൻകുട്ടി

പാലക്കാട് : മാത്യു കുടൽനാടൻ പുറത്തുവിട്ട ശബ്ദ സന്ദേശം തന്റേതല്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്ത്. ശബ്‌ദ സന്ദേശം തൻ്റെതല്ല. Al ആണോയെന്ന് സംശയം ഉണ്ട്.

ശബരിമല യുവതീപ്രവേശന ഹർജി ഇന്ന് സുപ്രീംകോടതിയിൽ; രാവിലെ 10:30ന് വാദം തുടങ്ങുന്നു ; കേരളത്തിന് ഒരു മണിക്കൂർ സമയം ലഭിക്കും

ദില്ലി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒൻപതംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്.

- Advertisement -
Ad image