ഇന്ത്യ അയർലണ്ട് ഒന്നാം ട്വൻ്റി 20യിൽ വൈഭവ് സൂര്യവംശി കളിക്കില്ല. അയർലന്‍ഡിനെതിരായ ടി20 പരമ്പരക്കിറങ്ങുമ്പോൾ ആരാധകരുടെ കണ്ണ് 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയിലായിരുന്നു. വൈഭവ് ഇന്ത്യൻ സീനിയര്‍…
കേന്ദ്രമന്ത്രിസഭാ പുനഃസംഘടന അടുത്തയാഴ്ച നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന കേന്ദ്രമന്ത്രിമാരില്‍ ചിലരെ ഒഴിവാക്കിയേക്കുമെന്നും, ചിലര്‍ക്ക് വകുപ്പുമാറ്റം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ധനവകുപ്പിൽ നിന്നും നിര്‍മല സീതാരാമന്‍ മാറിയേക്കും. നീറ്റ് വിവാദത്തില്‍…
ഏറെ വിമർശനങ്ങൾക്കൊടുവിൽ അയോധ്യ സംഭാവന തട്ടിപ്പില്‍ യുപി പൊലീസ് കേസെടുത്തു. 8 പേർക്കെതിരെയാണ് FIR ഇട്ടിരിക്കുന്നത്. ക്ഷേത്ര ട്രസ്റ്റ് അംഗത്തിൻ്റെ പരാതിയിലാണ് കേസ്. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച്…
എം മാധവദാസ് മോദി സര്‍ക്കാറിന്റെ കടുത്ത വിമര്‍ശകനാണ് നടന്‍ പ്രകാശ്‌രാജ്. സംഘപരിവാറിന്റെയും നിരന്തര വിമര്‍ശകന്‍ കുടിയായ അദ്ദേഹം ഒരു ഇടതുപക്ഷ ആക്റ്റീവിസ്റ്റ് എന്ന നിലയില്‍പോലും വിലയിരുത്തപ്പെടാറുണ്ട്. അതുകൊണ്ടുതന്ന…
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് സിനിമാ നിർമ്മാതാവിനെയാണ്. നിർമ്മാതാവ് ജഗദീഷ് പണനി സ്വാമിയെ ആണ് വിജയ് തൻ്റെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി…
എം മാധവദാസ് ന്യുഡല്‍ഹി: കേരളത്തില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള തിരഞ്ഞെടുപ്പ് വിഷയമാക്കുന്ന ബിജെപിക്ക് ഞെട്ടലായി, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ കാണിക്ക തട്ടിപ്പിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ഭക്തര്‍ കാണിക്കയായി നല്‍കിയ…
Sign in to your account