Cinema

മാറാൻ പറഞ്ഞവർക്കുള്ള മറുപടിയുമായി ധ്യാൻ ശ്രീനിവാസൻ: മേക്കോവറിൽ പ്രശംസിച്ച് ആരാധകർ

നടനും എഴുത്തുകാരനുമൊക്കെയായ ശ്രീനിവാസന്റെ മക്കളാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. ഇതില്‍ ധ്യാൻ ശ്രീനിവാസിന്റെ സിനിമകളെക്കാള്‍ കൈയടി നേടിയത് സോഷ്യല്‍ മീഡിയ അഭിമുഖങ്ങളായിരുന്നു. കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന

കലാഭവന്‍ മണി ഒരു ദിവസം ഉപയോഗിച്ചിരുന്നത് 12 ല്‍ കൂടുതല്‍ ബിയര്‍: Kalabhavan Maniയുടെ മരണത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍

മലയാളിയുടെ സ്വകാര്യ അഹങ്കാരമായിരുന്ന കലാകാരനായിരുന്നു കാലാഭവന്‍ മണി. 2016 മാര്‍ച്ച് ആറിന് അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള വിയോഗം കേരളമാകെ ഞെട്ടലോടെയാണ് കേട്ടത്. ചാലക്കുടി പുഴയുടെ തീരത്ത് പാഡിയില്‍ അതിരാവിലെ

‘RDX’ നുശേഷം ആന്റണി വര്‍ഗീസ് നായകന്‍, സോഫിയ പോളിന്റെ ‘പ്രൊഡക്ഷന്‍ നമ്പര്‍ 7’ ഷൂട്ടിങ് തുടങ്ങി

'ആര്‍.ഡി.എക്സ്' വന്‍ വിജയമായതിന് പിന്നാലെ നിര്‍മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. 'പ്രൊഡക്ഷന്‍ നമ്പര്‍ 7' എന്ന് താല്‍കാലികമായി പേരിട്ടിരിക്കുന്ന സിനിമയ്ക്ക് പൂജ ചടങ്ങുകളോടെ

പൃഥ്വിരാജ് – ബേസില്‍ ചിത്രത്തിന് തിരിച്ചടി; സിനിമാ സെറ്റ് നിർമ്മാണത്തിന് നഗരസഭയുടെ സ്റ്റോപ് മെമ്മോ; ഗുരുവായൂരമ്പല നടയില്‍ ചിത്രീകരണം പ്രതിസന്ധിയില്‍

പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ സെറ്റ് നിര്‍മ്മാണത്തിന് നഗരസഭയുടെ സ്റ്റോപ് മെമ്മോ. വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പല നടയില്‍' ചിത്രത്തിനുവേണ്ടിയാണ് ഗുരുവായൂര്‍

ആടുജീവിതത്തിലെ നജീബിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്; വൈറല്‍

സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസി - പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം. മലയാളികള്‍ നെഞ്ചേറ്റിയ ബെന്യാമിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം എന്നത് സാഹിത്യപ്രേമികളെയും കാത്തിരിപ്പിന് പ്രേരിപ്പിക്കുന്നുണ്ട്.

സുരേഷേട്ടന്‍ ചെയ്യുന്നതെല്ലാം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്ന് വരുന്നതാണ്: ദിലീപ്

നടനും ബിജെപി മുന്‍ എം.പിയുമായ സുരേഷ് ഗോപിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് നടന്‍ ദിലീപ്. തന്റെ പുതിയ ബാന്ദ്രയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സുരേഷ് ഗോപിയെക്കുറിച്ച് ദിലീപ് വാചാലനായത്. സൂപ്പര്‍താരം സുരേഷ്

- Advertisement -
Ad image