Crime

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ഭർത്താവും മരിച്ചു

ആലപ്പുഴ: ഭാര്യയെ വഴിയില്‍ തടഞ്ഞുനിർത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ഭർത്താവും ചികിത്സക്കിടെ മരിച്ചു. ഇന്നലെയാണ് ജോലിക്കു പോയ ആരതി (32 വയസ്സ്) യെ സ്കൂട്ടർ തടഞ്ഞുനിർത്തി ഭർത്താവ് ശ്യാം

തേങ്ങ ചിരകുന്നതിനിടെ കഴുത്തിലെ ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി യുവതി മരിച്ചു

പാലക്കാട്: തേങ്ങ ചിരകുന്നതിനിടെ ചുരിദാറിന്റെ ഷാള്‍ ഗ്രൈന്‍ഡറില്‍ കുരുങ്ങി കഴുത്തു മുറുകി യുവതി മരിച്ചു. ഒറ്റപ്പാലം മീറ്റ്‌ന എസ് ആർ കെ നഗർ വിജയമന്ദിരത്തില്‍ രജിത (40)

യുവാവിന്‍റെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചു കീറിയ നിലയിൽ; ശരീരത്തിന്റെ പകുതി നഷ്ടമായി

തിരുവനന്തപുരം: രണ്ടാഴ്ച്ച പഴക്കമുള്ള മൃതദേഹം നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല ചാവര്‍കോടാണ് സംഭവം. ചാവര്‍കോട് ഗാംഗാലയം വീട്ടില്‍ അജിത് ദേവദാസിന്റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശരീരത്തിന്റെ

ജോലിക്ക് പോകുന്നതിന് കുഞ്ഞ് തടസ്സം; മാവേലിക്കരയിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ച് പോലീസ്

11 മാസം പ്രായമുള്ള ശിഖന്യ എന്ന പെൺകുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നു പൊലീസ് സ്ഥിരീകരിച്ചു. കുഞ്ഞിന്റെ അമ്മ കോട്ടയം കാഞ്ഞിരം കണിയംപത്തിൽ ശിൽപയെ (29) അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെ

പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍; പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയയില്‍

തിരുവനന്തപുരം: സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കന്യാകുമാരി സ്വദേശിയായ 22 വയസ്സുകാരനെയാണ് വലിയതുറ പോലീസ് അറസ്റ്റ്

കാണാതായ രണ്ടുവയസ്സുകാരിയെ കണ്ടെത്തി; പ്രതിയെക്കുറിച്ച് സൂചന

തിരുവനന്തപുരം പേട്ട ഓള്‍സെയിന്റ്‌സ് കോളജിന് സമീപത്തു നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടു വയസുകാരിയെ പോലീസ് കണ്ടെത്തി. ഹൈദരാബാദ് സ്വദേശികളായ ദമ്പതികളുടെ മകളെയാണ് 19 മണിക്കൂറിനുശേഷം കണ്ടെത്തിയത്. കൊച്ചുവേളി റെയില്‍വേ

- Advertisement -
Ad image