Crime

ഗരുഡൻ തൂക്കത്തിനിടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് വീണ സംഭവം; അമ്മയെയും ക്ഷേത്രഭാരവാഹികളെയും പ്രതി ചേർത്ത് കേസ്

പത്തനംതിട്ട: പത്തനംതിട്ടയിൽ ക്ഷേത്രത്തിലെ തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവത്തിൽ കുഞ്ഞിൻ്റെ അമ്മയും ക്ഷേത്രഭാരവാഹികളും പ്രതികൾ. ക്ഷേത്രഭരണ സമിതി പ്രസിഡൻ്റ്, സെക്രട്ടറി എന്നിവരെയാണ് പ്രതി ചേർത്തത്.

ബൈജു രവീന്ദ്രൻ രാജ്യം വിടുന്നത് തടയും! ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി, നടപടികള്‍ കടുപ്പിച്ച് ഇ.ഡി

ന്യൂഡല്‍ഹി: സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ എഡ്യുടെക് കമ്പനിയായ ബൈജൂസ് ഉടമ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ ബ്യൂറോ ഓഫ് ഇമ്മിഗ്രേഷനോട് ഇ.ഡി (എന്‍ഫോഴ്സ്മെന്‍റ് ഡയറ്ക്ടറേറ്റ്) യുടെ

17 വയസ്സുകാരി ചാലിയാറില്‍ മുങ്ങിമരിച്ച സംഭവം: കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍

ഊര്‍ക്കാട് സ്വദേശി 43 വയസ്സുകാരനായ വി. സിദ്ദീഖ് അലിയെയാണ് പോക്‌സോ നിയമപ്രകാരം വാഴക്കാട്‌ പോലീസ് അറസ്റ്റ് ചെയ്തത്. Siddique Ali. Edavannapara (Malappuram) മലപ്പുറം എടവണ്ണപ്പാറ ചാലിയാറില്‍

വയനാട്ടിൽ ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് യുവാവിന്റെ ആത്മഹത്യ; നാല് ഗുജറാത്ത് സ്വദേശികൾ പിടിയിൽ

കൽപ്പറ്റ: വയനാട്ടിൽ ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നാലുപേർ പിടിയിൽ. ഗുജറാത്ത് അമറേലി സ്വദേശികളാണ് പിടിയിലായത്. പൊലീസ് സംഘം ഇവരെ ഗുജറാത്തിലെത്തി

ഫേസ്ബുക്കിൽ ബ്ലോക് ചെയ്തു; യുവാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമം

കോട്ടയം: ഫേസ്ബുക്ക് വഴിയുള്ള സൗഹൃദം അവസാനിപ്പിച്ചതിന്റെ പേരിൽ യുവാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമം. പായിപ്പാട് സ്വദേശിയായ യുവാവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു; കാരണം ഭര്‍ത്താവിന്റെ അന്തവിശ്വാസം; നല്‍കിയത് അക്യുപങ്ചര്‍ ചികിത്സ

പ്രസവ ശുശ്രൂഷ നടത്തിയത് ആദ്യഭാര്യയും മകളും തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവത്തിനിടെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രസവവുമായി ബന്ധപ്പെട്ട് യുവതിക്ക്

- Advertisement -
Ad image