Crime

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍

വയനാട് : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് . കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി സ്വദേശിയില്‍നിന്ന് മൂന്നുലക്ഷത്തോളം രൂപ

സമൂഹ വിവാഹ പദ്ധതിയുടെ ആനുകൂല്യം നഷ്ടമാകാതിരിക്കാൻ യുവതി സഹോ​ദരനെ വിവാഹം ചെയ്തു

ലക്നൗ : മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയുടെ ആനുകൂല്യം നേടാനായി യുവതി സഹോദരനെ വിവാഹം ചെയ്തു. മാർച്ച് അഞ്ചിന് ഉത്തർപ്രദേശിലെ ലഖിംപുരിൽ നടന്ന സമൂഹ വിവാഹത്തിലാണ് തട്ടിപ്പ്

മോന്‍സന്‍ മാവുങ്കലിന്റെ പോലീസ് സീല്‍ ചെയ്ത വീട്ടില്‍ മോഷണം; പഞ്ചലോഹ പ്രതിമകളും നിലവിളക്കുകളും നഷ്ടമായി

കൊച്ചി: പ്രമാദമായ പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം നടന്നതായി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സീല്‍ ചെയ്തിരുന്ന വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. വ്യാജ

അനുവിനെ കൊലപ്പെടുത്തിയ മുജീബ് റഹ്മാൻ കൊടുംക്രിമിനല്‍; കൊലപാതകം, ബലാത്സംഗം, പിടിച്ചുപറി ഉള്‍പ്പെടെ 60 ഓളം കേസുകള്‍

കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് അനു എന്ന 26 വയസ്സുകാരിയെ കൊലപ്പെടുത്തിയ കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാന്‍ കൊടുംകുറ്റവാളി. മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകങ്ങളും പിടിച്ചുപറിയും മോഷണവും നടത്തിയ ക്രൂരനാണ്

ഭർത്താവിന്റെ അടുത്തെത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി, അനുവിനെ തള്ളി തോട്ടിലിട്ടു; പേരാമ്പ്രയിലും മുജീബ് നടത്തിയത് പതിവ് രീതി

കോഴിക്കോട് പേരാമ്പ്ര നൊച്ചാട് 26കാരിയെ തോട്ടിൽ കൊലപ്പെടുത്തി ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ പ്രതി മുജീബ് കൊല്ലപ്പെട്ട അനുവിനെ തെറ്റിദ്ധരിപ്പിച്ച് ബൈക്കിൽ കയറ്റുകയായിരുന്നു. അടുത്ത

AI ക്യാമറയ്ക്ക് മുന്നില്‍ നിയമലംഘനവും ഗോഷ്ടികാണിക്കലും: യുവാക്കള്‍ക്കെതിരെ നടപടിയെടുത്ത് MVD

കണ്ണൂരില്‍ ഹെല്മെറ്റ് ഉപയോഗിക്കാതെ ബൈക്ക് യാത്ര നടത്തുകയും എഐ ക്യമാറക്ക് മുന്നില്‍ ഗോഷ്ടികാണിക്കലും നടത്തുകയും ചെയ്ത യുവാക്കള്‍ക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. 50 തവണയില്‍ കൂടുതലാണ്

- Advertisement -
Ad image