Crime

തലച്ചോറിന് പരിക്ക്, വാരിയെല്ല് പൊട്ടി, രണ്ടര വയസ്സുകാരി മരിച്ചത് ക്രൂര മർദ്ദനത്തെ തുടർന്ന്

മലപ്പുറം കാളികാവില്‍ ഉദിരംപൊയില്‍ രണ്ടര വയസുകാരി മരിച്ചത് അതിക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ തലയിലും നെഞ്ചിലും ഏറ്റ ഗുരുതര പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക

ജെപി നദ്ദയുടെ ഭാര്യയുടെ കാർ മോഷണം പോയി: കണ്ടെത്താനാകാതെ പോലീസ്

ദില്ലി: ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ ഭാര്യ മല്ലിക നദ്ദയുടെ കാർ മോഷണം പോയി. 51 ലക്ഷം രൂപ വിലമതിക്കുന്ന ‘ടൊയോട്ട ഫോർച്യൂണർ’ എസ്.യു.വി കാറാണ്

സ്വത്ത് തട്ടിയെടുക്കാൻ ശ്രമം, കള്ളപ്പണം വെളുപ്പിക്കല്‍, വധഭീഷണി: ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ ശിശിറിനെതിരെ പരാതിയുമായി ജര്‍മന്‍ പൗരന്‍

തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി വകുപ്പിലെ ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.വി. ശിശിറിനെതിരെ ഗുരുതര പരാതിയുമായി ജര്‍മന്‍ പൗരന്‍ യുള്‍റിച്ച് അര്‍മിന്‍ ഗ്ലെംനിറ്റ്‌സ്. തന്റെ മാതാവിന്റെ പേരിലുള്ള കോടികള്‍ വിലയുള്ള

കാസര്‍കോട്ട് അമ്മയ്ക്കും മകള്‍ക്കും സിപിഎം ഊരുവിലക്കും അതിക്രമവും

കാസര്‍കോട് പാലായിയില്‍ അമ്മയ്ക്കും മകള്‍ക്കും സിപിഎം പ്രാദേശിക നേതാക്കളുടെ ഊരുവിലക്കെന്ന് ആരോപണം. പാലായി സ്വദേശി രാധക്കും മക്കള്‍ക്കും എതിരെയാണ് സിപിഎം നേതാക്കളുടെ പ്രാകൃത നടപടികള്‍. സ്വന്തം പറമ്പിലെ

കാറും KSRTC ബസും കൂട്ടിയിടിച്ച് 6 വയസ്സുകാരി മരിച്ചു; അപകടം മലയാറ്റൂര്‍ തീർത്ഥാടനം കഴിഞ്ഞുള്ള യാത്രയില്‍

ഇടുക്കി ചേറ്റുകുഴിയിൽ കെഎസ്ആർടിസി ബസും മലയാറ്റൂര്‍ തീർത്ഥാടകർ സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു. ചേറ്റുകുഴി ബദനി സ്കൂളിലെ എൽകെജി വിദ്യാർത്ഥിനിയായ ആമിയാണ് മരിച്ചത്. വാഹനത്തിൽ

കാട്ടുപന്നിക്ക് വെച്ച കെണിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കാട്ടുപന്നിക്കായി വെച്ചിരുന്ന വൈദ്യുതി കെണിയിൽ നിന്നും ഷോക്കേറ്റ് 35 വയസ്സുള്ള യുവാവ് മരിച്ചു. വെഞ്ഞാറമൂട് വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണി എന്ന അരുൺ

- Advertisement -
Ad image