Crime

കോഴിക്കോട് ആർടിഒ ഓഫീസുകളിൽ ബോംബ് ഭീഷണി

കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലെ ആർടിഒ ഓഫീസുകൾക്ക് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. ഔദ്യോഗിക ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബിട്ട് തകർക്കുന്നത് മനുഷ്യരുടെ ജീവനല്ല വസ്തുവകകളാകും

രഞ്ജിത്ത് അറസ്റ്റിൽ; ആശുപത്രിയിൽ നിന്ന് വീണ്ടും പോലീസ് സ്റ്റേഷനിലെത്തിച്ചു; മജിസ്ട്രേറ്റിന്റെ വസതിയിലേക്ക് കൊണ്ടുപോകുന്നു

കൊച്ചി: ആശുപത്രിയിൽ നിന്ന് സ്റ്റേഷനിലേക്ക് എത്തിച്ച രഞ്ജിത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. മജിസ്ട്രേറ്റിന്റെ വസതിയിലേക്ക് ഹാജരാക്കാൻ കൊണ്ടുപോകുന്നു. രക്തസമ്മർദ്ദം കൂടിയതിനെത്തുടർന്ന് നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ്

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് കാരവാനിൽ വച്ച്; സംഭവം നടന്നത് ജനുവരി 9ന്

കൊച്ചി: സംവിധായകന്‍ രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് സിനിമാ ചിത്രീകരണ സ്ഥലത്തെ കാരവനില്‍ വച്ചെന്ന് റിപ്പോര്‍ട്ട്.അപ്രതീക്ഷിതമായി രഞ്ജിത് കയറിപ്പിടിച്ചതോടെ അന്ധാളിച്ച നടി കാരവനില്‍ നിന്ന് ഇറങ്ങി ഓടി.

സംവിധായകൻ രഞ്ജിത് അറസ്റ്റിൽ; ചിത്രീകരണത്തിനിടെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് യുവനടിയുടെ പരാതി

സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത് അറസ്റ്റിൽ. യുവനടിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. തൊടുപുഴയിൽ വച്ച് കാർ തടഞ്ഞ് പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ട്രെയിനിന് നേരെ കല്ലേറ്; യ വിദ്യാർത്ഥിനിക്ക് പരിക്ക്

കോഴിക്കോട് ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനിയ്ക്ക് ഗുരുതര പരിക്ക്.പുറമേരി സ്വദേശി ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. വിദ്യാര്‍ഥിനിയുടെ താടിയെല്ലിന് പൊട്ടലുണ്ട്. രണ്ട് പല്ലുകളും പൂര്‍ണമായി നഷ്ടമാകുകയും രണ്ടെണ്ണം

അയ്യപ്പന്‍റെ പണം അടിച്ചുമാറ്റി ശബരിമല പോസ്റ്റ്‌ ഓഫീസ് വഴി നാട്ടിലേക്കയച്ചു ; അഞ്ച് ജീവനക്കാര്‍ക്കെതിരെ കേസ്

പത്തനംതിട്ട: ശബരിമലയിൽ ഭക്തർ സമർപ്പിച്ച അരി വാരുന്നതിനിടെ, അരിയ്‌ക്കൊപ്പം വീഴുന്ന പണം മോഷ്ടിച്ച് സന്നിധാനം പോസ്‌റ്റോഫീസ് വഴി വീട്ടിലേക്ക് അയച്ചെന്ന കേസിൽ അഞ്ച് താത്കാലിക ജീവനക്കാരുടെ അറസ്റ്റ്

- Advertisement -
Ad image