Crime

അന്‍സിബയുടെ പരാതിയിലെ കേസ്; ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം

എറണാകുളം: നടി അൻസിബയുടെ പരാതിയിൽ കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ നടൻ ടിനി ടോമിന് മുൻകൂർ ജാമ്യം. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്‍സിബയുടെ

കൂട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു; എംഡിഎംഎ ഉപയോഗിച്ചു; സഹപ്രവര്‍ത്തകരെകൊണ്ട് തന്റെ അടിവസ്ത്രം കഴുകിച്ചു; കുറ്റങ്ങള്‍ വര്‍ധിച്ചതോടെ ‘തൊപ്പി’ മുങ്ങി; കൂട്ടാളി മമ്മു അറസ്റ്റില്‍; ജെന്‍ സീകളുടെ ഹരമായ സ്ട്രീമേഴ്‌സ് അകത്തേക്ക്

സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് കെ വി നിരഞ്ജന്‍ കൊച്ചി: ജെന്‍ സി, ജെന്‍ ആള്‍ഫ എന്നീപേരില്‍ അറിയപ്പെടുന്ന ന്യൂജന്‍ കുട്ടികളുടെ ആരാധനാപാത്രമാണ്, 'തൊപ്പി' എന്ന പേരില്‍ അറിയപ്പെടുന്ന വിവാദ

പൾസർ സുനിക്ക് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി തള്ളി

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ, അപ്പീലിൽ വിധി വരുന്നത് വരെ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി ഹൈക്കോടതി തള്ളി. ഗൂഢാലോചന തെളിയിക്കാനായില്ലെന്നാണ് പൾസർ സുനിയുടെ വാദം.

“വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലും”; കോടതിയിലും വെല്ലുവിളി; ചെന്താമര കുറ്റക്കാരനെന്ന് കോടതി ; ശിക്ഷ മറ്റന്നാൾ

പാലക്കാട് : നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസില്‍ ചെന്താമര കുറ്റക്കാരനെന്ന് കോടതി വിധി പ്രഖ്യാപിച്ചു. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ശിക്ഷാ പ്രഖ്യാപനം മറ്റന്നാൾ

‘തൊപ്പി’യുടെ യൂട്യൂബ് ചാനൽ പൂട്ടി ; അശ്ലീലദൃശ്യങ്ങൾ പ്രദർശിപ്പിച്ചു

കൊച്ചി: സോഷ്യല്‍മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്ന കേസില്‍ തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിന് തിരിച്ചടി. യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആലുവ

KSRTC ബസിനുള്ളിൽ കണ്ടക്ടറെ തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയ പ്രതി 36 വര്‍ഷത്തിനു ശേഷം പിടിയില്‍

കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറെ തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയ കേസിലെ പ്രതി 36 വര്‍ഷത്തിനു ശേഷം പൊലീസ് പിടിയില്‍. മൈസൂരുവില്‍ വച്ചാണ് മലപ്പുറം ഊര്‍ങ്ങാട്ടേരി സ്വദേശി

- Advertisement -
Ad image