Crime

ഡോ.വന്ദനാദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ

കൊല്ലം: ഡോ.വന്ദനാദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ . ഒരുലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് വിധി പ്രസ്താവിച്ചത് .

ചലച്ചിത്ര ന​ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; ഐ​ടി ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി: ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കാ​നി​റ​ങ്ങി​യ സി​നി​മാ ന​ടി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ ഐ ടി ജീവനക്കാരന്‍ അ​റ​സ്റ്റി​ൽ. കൊ​ച്ചി ക​ത്രി​ക്ക​ട​വ് സ്വ​ദേ​ശി വി​പി​ൻ റോ​യ്(39)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എം​ബി​എ

ചതിയറിയാതെ വിമാനത്താവളത്തില്‍ വച്ച് കൂട്ടുകാരന്‍റെ ബാഗ് വാങ്ങി; ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍

വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ സിംഗപ്പുരില്‍നിന്നു കൊണ്ടുവന്ന 1.86 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു യുവ ഡോക്ടര്‍മാര്‍ എയര്‍പോര്‍ട്ട് കസ്റ്റംസ് ഇന്‍റലിജന്‍സ് പിടികൂടി. കൊല്ലം സ്വദേശി

ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്; ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

ചാവക്കാട്: ഏഴാമത്തെ പ്രവസത്തെത്തുടർന്ന് ഉണ്ടായ അണുബാധ മൂലം ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചാവക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിന

ലൈംഗികപീഡന പരാതിയിൽ സിപിഎം നേതാവിനെതിരെ കേസ്

ലൈംഗികപീഡന പരാതിയിൽ സി പി എം പ്രാദേശിക നേതാവിനെതിരെ കേസ്.പത്തനംതിട്ട റാന്നി സ്വദേശി അലന്‍ മാത്യുവിനെതിരെയാണ് പരാതി.വിവാഹ വാഗ്ദാനം നല്‍കി തുടര്‍ച്ചയായി ദുരുപയോഗം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.സംഭവത്തിൽ

കുപ്രസിദ്ധ ഗുണ്ട പുത്തൻപാലം രാജേഷിനെ കാപ്പ ചുമത്തി തടങ്കലിലാക്കി

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ തപോഷ് ബസുമതാരി IPS ൻ്റെ നിർദ്ദേശാനുസരണം, ശ്രീകാര്യം പോലീസ് പേട്ടയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരുവനന്തപുരം സിറ്റിയിലെ

- Advertisement -
Ad image