Crime

സംസ്കൃത സർവകലാശാലയിൽ സാമ്പത്തിക ധൂർത്തെന്ന് സിഎജി റിപ്പോർട്ട്

നാല് വിദ്യാർഥികൾക്ക്ഒരു അധ്യാപകൻ--1400 വിദ്യാർത്ഥികൾ295 അധ്യാപകർ ഗസ്റ്റ്അധ്യാപക നിയമനങ്ങൾക്ക് സർക്കാർ അനുമതിയില്ല ഗവേഷക വിദ്യാർഥി പ്രവേശനത്തിൽ വ്യാപക ക്രമക്കേട് അക്കാദമിക് ഓഡിറ്റ് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം ജീവനക്കാർക്കുംഅധ്യാപകർക്കും

70 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദനം; ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ​നി​ന്ന് 70 ല​ക്ഷം രൂ​പയുടെ സ്വത്ത്​ അ​ന​ധി​കൃ​തമായി സ​മ്പാ​ദി​ച്ചെ​ന്ന കേ​സി​ൽ മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് (അ​ഡ്മി​ൻ) ശിക്ഷ വിധിച്ച് കോടതി.

സ്ഥലം ഉടമയെ സിപിഎം ഭീഷണിപ്പെടുത്തിയെന്ന് വി കുഞ്ഞികൃഷ്ണന്‍; തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു

കണ്ണൂർ: പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു. ചില ആളുകളിൽ നിന്നും ഭീഷണി ഉണ്ടെന്നും അതുകൊണ്ട്

ഡോ. വന്ദനാ ദാസ് കേസ്: കോടതി വിധി നിരാശാജനകംസര്‍ക്കാര്‍ അപ്പീല്‍ നല്‍കണം: ഐ.എം.എ.

തിരുവനന്തപുരം: ഡോ. വന്ദനാ ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിന് നല്‍കിയ ജീവപര്യന്തം ശിക്ഷാ വിധി ഡോക്ടര്‍ സമൂഹത്തിന് ആകെ നിരാശാജനകമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്

തൃശൂരിൽ യുവതിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

തൃശ്ശൂർ കൊടകര ആളൂരിൽ യുവതിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി ഒരുമിച്ചു താമസിക്കുന്ന ആൺ സുഹൃത്ത് കസ്റ്റഡിയിൽ കണ്ണൂർ സ്വദേശി ലീന എന്ന 30 കാരിയാണ് പൊള്ളലേറ്റ നിലയിൽ

കാ​മു​ക​നും എ​ട്ടു സു​ഹൃ​ത്തു​ക്ക​ളും ര​ണ്ട​ര​മാ​സം പീ​ഡി​പ്പി​ച്ചെന്ന കള്ളക്കഥ ;​ പ​തി​ന​ഞ്ചു​കാ​രിയുടെ പ്ര​ണ​യ​പ്പ​ക​യി​ൽ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട​ത് എ​ട്ടു​കു​ടും​ബ​ങ്ങ​ൾ

ത​ല​ശേ​രി: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ പ​തി​ന​ഞ്ചു​കാ​രി​യെ എ​ട്ടം​ഗ സം​ഘം രണ്ടര മാസത്തോളം തുടര്‍ച്ചയായി പീ​ഡി​പ്പി​ച്ചെന്ന പരാതി കെ​ട്ടു​ക​ഥയെന്ന് കണ്ടെത്തല്‍ . എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു അന്വേഷണമാരംഭിച്ച ക​ണ്ണൂ​ർ

- Advertisement -
Ad image