Crime

പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഇൻസ്റ്റാഗ്രാം ഇൻഫ്ലൂവൂൻസർ അറസ്റ്റിൽ

പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഇൻസ്റ്റാഗ്രാം ഇൻഫ്ലൂവൂൻസർ അറസ്റ്റിൽ. തൃശൂർ താന്ന്യം സ്വദേശി യദു ആണ് ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് അറസ്റ്റിലായത്,

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ.അറസ്റ്റിലായത് പുന്നയൂർക്കുളം കടിക്കാട് സ്പെഷ്യൽ വില്ലേജ് ഓഫീസർ ടി വി വിനോദ്. ആർ ഓ ആർ ശരിയാക്കുന്നതിനും നികുതി അടക്കുന്നതിനും 5

മങ്കട സദാചാര കൊലക്കേസിൽ അഞ്ചു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

മലപ്പുറം : മങ്കട സദാചാര കൊലക്കേസിൽഅഞ്ചു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ.മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ഇന്ന് ശിക്ഷ വിധിച്ചത് . ഒന്നാംപ്രതി ഷറഫുദ്ദീൻ,രണ്ടാംപ്രതി അബ്ദുൽ ഗഫൂര്‍

കെട്ടിട നിർമ്മാണ തൊഴിലാളി ചവിട്ടേറ്റ് മരിച്ചു

പാലാ മുരിക്കുംപുഴയിൽ കെട്ടിട നിർമ്മാണ തൊഴിലാളി ചവിട്ടേറ്റ് മരിച്ചു. തിരുവനന്തപുരം സ്വദേശി ഷാജിയാണ് മരിച്ചത്. ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്ന ശ്യം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ

നവജാത ശിശുവിൻ്റെ മരണം; അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നൽകും

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയന് പിന്നാലെ നവജാതശിശു മരിച്ച സംഭവത്തിൽ പ്രത്യേക മെഡിക്കൽ സംഘം തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് സമർപ്പിക്കും. തിരുവനന്തപുരം

ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രു വിൻഡ്‍സർ അറസ്റ്റിൽ; 66ആം ജന്മദിനത്തിലെ അറസ്റ്റ് എപ്സ്റ്റീന്‍ ഫയൽ വിവാദത്തിന് പിന്നാലെ

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രു മൗണ്ട്ബാറ്റൺ വിന്‍ഡ്സ‍ർ അറസ്റ്റിൽ. ജെഫ്രി എപ്സ്റ്റീന്‍ കേസിലെ വെളിപ്പെടുത്തലുകളെ തുടർന്നാണ് അറസ്റ്റ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാണ് കേസ്. ആന്‍ഡ്രു

- Advertisement -
Ad image