Crime

സ്വർണ മോഷണക്കേസിൽ ഭാര്യ പിടിയിലായി, മനംനൊന്ത് യുവാവിന്‍റെ കടുംകൈ

കൊല്ലം : അഞ്ചലിൽ ഭാര്യ മോഷണക്കേസിൽ അറസ്റ്റിലായതിലെ മനോവിഷമത്തെത്തുടർന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചൽ പടിഞ്ഞാറ്റിൻകര സ്വദേശിയായ റഫീഖാണ് (35) വീടിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ

വയറിനുള്ളിൽ കത്രിക: ശസ്ത്രക്രിയ ചെയ്ത ഡോക്റ്റർക്ക് ക്ലീൻ ചിറ്റ്, പിഴവു പറ്റിയത് നഴ്സിനെന്ന് റിപ്പോർട്ട്

ആലപ്പുഴ : വയറ്റിൽ കത്രിക വച്ച് തുന്നിയ കേസിൽ ശസ്ത്രക്രിയ നടത്തിയ ഡോക്റ്റർ ഷാഹിദയ്ക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് അന്വേഷണ റിപ്പോർട്ട്. ആലപ്പുഴ മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയക്ക്

നടി വിഷ്ണുപ്രിയയുടെ അച്ഛനെ മരിച്ച നിലയിൽ കണ്ടെത്തി,​ മുഖത്ത് ടേപ്പ് ഒട്ടിച്ചനിലയിൽ

തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടൈക്കനാലിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വിമ്മിംഗ് പൂളിനടുത്ത് മുഖത്ത്ടേപ്പ് ഒട്ടിച്ചനിലയിലായിരുന്നു മൃതദേഹം. കൊടൈക്കനാലിലെ ബംഗ്ലാവിൽ വിനോദ

തൊണ്ടിമുതൽ കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി ആൻ്റണി രാജു

കൊച്ചി: ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ നശിപ്പിച്ചെന്ന കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ . ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നും അപ്പീലില്‍ ആവശ്യം.ഹൈക്കോടതിയിലാണ് ആന്റണി രാജു അപ്പീൽ

ബാറിനുള്ളിൽ ആളുമാറി മർദ്ദനം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു

എറണാകുളം : ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ ആളുമാറി മർദ്ദനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ചൂണ്ടി സ്വദേശിയായ ജോജി ജോണിനെയാണ് മദ്യപിക്കാനെത്തിയ ഒരു സംഘം യുവാക്കൾ വളഞ്ഞിട്ട് മർദ്ദിച്ചത്.

കരുവന്നൂർ സഹകരണ ബാങ്കിൽ ഇന്ന് നിർണായക തെരഞ്ഞെടുപ്പ്; പത്തു വർഷത്തിനുശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് സിപിഎമ്മും ബിജെപിയും തമ്മിൽ

തൃശൂർ : കോടികളുടെ സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് വിവാദത്തിലായ തൃശൂർ , കരുവന്നൂർ സഹകരണ ബാങ്കിൽ ഇന്ന് തെരഞ്ഞെടുപ്പ്. അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൻ കീഴിലായിരുന്ന ബാങ്കിൽ 10 വർഷത്തെ

- Advertisement -
Ad image