തൃശൂർ: തൃപ്രയാറില്‍ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന യുവതി അറസ്റ്റിൽ. പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ശ്രീലക്ഷ്മി (30) ആണ് അറസ്റ്റിലായത്. ഇവരില്‍…
തിരുവനന്തപുരം: മുള്ളൻപന്നിയെ അടിച്ചുകൊന്ന കേസിൽ പ്രതിയായ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശി വനംവകുപ്പിന് മുന്നിൽ കീഴടങ്ങി. ആഴ്ചകളോളം ഒളിവിൽ കഴിഞ്ഞ ശേഷമാണ് ഇന്ന്…
എറണാകുളം: സ്റ്റേജ് ആർട്ടിസ്റ്റും നടനുമായ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ. ഊന്നുകൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് കേസിലാണ് നടനെ അറസ്റ്റ് ചെയ്തത്. അതേസമയം വിവിധ സ്റ്റേഷനുകളിലായി…
പ്രധാനമന്ത്രിക്ക് നേരെ ബോംബ് ഭീഷണി ഡൽഹി സ്പീക്കർക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത് കൂടുതൽ നേതാക്കളെ വധിക്കുമെന്നും സന്ദേശം ആഭ്യന്തരമന്ത്രി അമിത്ഷാ , വിദേശകാര്യ മന്ത്രി…
കളമശേരിയിൽ പെൺകുട്ടിയെ ആക്രമിച്ച് സ്വർണ്ണമാലയും കമ്മലും മൊബൈൽ ഫോണും കവർന്ന അക്രമിയെ ആലുവയിൽ എത്തിച്ചുപ്രതി ലക്ഷ്യമിട്ടത് കവർച്ച മാത്രമല്ലപെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന്കൊച്ചി ഡി സി പി, ഷഹൻ…
ജമ്മു കശ്മീരിൽ നൗഗാം ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ എൻഐഎ റെയിഡ്. ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് ഇന്ന് പുലർച്ചെ മുതൽ എൻഐഎ പ്രത്യേക സംഘം പരിശോധന നടത്തിയത്.…
Sign in to your account