insight kerala

Follow:
2511 Articles

ചേവായൂരിലെ അവയവദാന ഇൻസ്റ്റിറ്റ്യൂട്ടിന് ആലിൻ ഷെറിൻ്റെ പേര് നൽകും; മുഖ്യമന്ത്രി

കോഴിക്കോട് ചേവായൂരിൽ ആരംഭിക്കുന്ന അവയവദാന ഇൻസ്റ്റിറ്റ്യൂട്ടിന് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് ആയ ആലിൻ ഷെറിൻ എബ്രഹാമിന്റെ പേര് നൽകാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി

റോഡരികിലൂടെ നടന്നുപോയ സ്ത്രീകളെ കാറിടിച്ച് തെറിപ്പിച്ചു. ഒരു സ്ത്രീക്ക് ദാരുണാന്ത്യം

പത്തനംതിട്ട : ഇളമണ്ണൂരിൽ റോഡരികിലൂടെ നടന്നുപോയ സ്ത്രീകളെ കാറിടിച്ച് തെറിപ്പിച്ചു. ഒരു സ്ത്രീക്ക് ദാരുണാന്ത്യം.മറ്റൊരാൾക്ക് പരിക്കേറ്റു. ഇളമണ്ണൂർ സ്വദേശിനി ഉഷയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശാന്തയ്ക്കാണ് പരിക്കേറ്റത്. ഇവർക്കൊപ്പമുണ്ടായിരുന്ന

തിരുവനന്തപുരത്ത് വൻ ലഹരി വേട്ട; 300 കിലോയിൽ അധികം കഞ്ചാവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരത്ത് വൻ ലഹരി വേട്ട.പാപ്പനംകോടുനിന്ന് 300 കിലോഗ്രാമിലധികം കഞ്ചാവുമായി യുവാവ് പിടിയിലായി. കരകുളം സ്വദേശി അഫ്സലിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നോവ കാറിൽ ലഹരിവസ്തുക്കൾ കടത്താൻ ശ്രമിക്കവെ ഡാൻസാഫ് സംഘമാണ്

പിണറായി സർക്കാരിനെ വീണ്ടും പുകഴ്ത്തി മണിശങ്കർ അയ്യർ;കെ സി വേണുഗോപാൽ റൗഡി; ശശി തരൂർ കരിയറിസ്റ്റ്

കേരളത്തിലെ സർക്കാർ രാജീവിയൻ സർക്കാർ എന്ന് മണിശങ്കർ അയ്യർ .രാജീവ് ഗാന്ധിയുടെ സ്വപ്നം കേരളം സാക്ഷാത്കരിച്ചു. കേരള സർക്കാർ വികേന്ദ്രീകൃത ഭരണത്തിന് ഊന്നൽ നൽകുന്നു.പഞ്ചായത്തുകളെ ഉൾക്കൊള്ളിച്ച് സർക്കാർ

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : പാർവ്വതി പുത്തനാർ, ആക്കുളം കായലുകളിലെ കുളവാഴ നീക്കാൻ നടപടി

തിരുവനന്തപുരം : പാർവ്വതി പുത്തനാറിലെയും ആക്കുളം, വേളി ജലാശയങ്ങളിലെയും കുളവാഴ നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ശാസ്ത്ര ഉപദേഷ്ടാവായ പ്രൊഫ. ഡോ. ജി. നാഗേന്ദ്ര പ്രഭു സമർപ്പിച്ച

തൊണ്ടിമുതൽ കേസ് : ആൻ്റണി രാജുവിന്റെ ഹർജി പരിഗണിക്കുന്നത് കോടതി നാളത്തേയ്ക്ക് മാറ്റി

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിൽ ശിക്ഷ റദ്ദാക്കാനുള്ള മുൻമന്ത്രി ആന്റണി രാജുവിന്റെ ഹർജി പരിഗണിക്കുന്നത് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നാളത്തേയ്ക്ക് മാറ്റി..മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷ നിയമപരമായി നിലനിൽക്കില്ലെന്നാണ്

മൂന്നാറിൽ വീണ്ടും ഒറ്റയാൻ പടയപ്പയുടെ പരാക്രമം.

ഇടുക്കി മൂന്നാറിൽ വീണ്ടും ഒറ്റയാൻ പടയപ്പയുടെ പരാക്രമം.ആന ഓട്ടോ റിക്ഷ തകർത്തു.കഴിഞ്ഞ രാത്രിയിൽ കടലാർ എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷൻ സ്വദേശിയായ കറുപ്പുസ്വാമിയുടെ ഓട്ടോ റിക്ഷയാണ് ആന തകർത്തത്.കറുപ്പ്

യുവതി പ്രവേശനത്തെ സർക്കാർ എതിർക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് വെള്ളാപ്പള്ളി നടേശൻ

സർക്കാർ യുവതിപ്രവേശനത്തെ എതിർക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല വിധി നിരാശജനമായിരുന്നു. അയ്യപ്പഭക്തർക്ക് ഉൾകൊള്ളാൻ കഴിയാത്തതായിരുന്നു.വിധിയെ അനുകൂലിച്ച പലരും

എൻ.സി.പി (എസ്) പത്തനംതിട്ട ജില്ലാ ഘടകം കേരള കോൺഗ്രസ് ജെ യിൽ ലയിച്ചു

എൻ.സി.പി (എസ്) പത്തനംതിട്ട ജില്ലാ ഘടകം കേരള കോൺഗ്രസ് ജെ യിലേക്ക്. ഇതോടെ എൻസിപി ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടതായി പ്രസിഡന്റ് ജിജി വട്ടശ്ശേരിൽ അറിയിച്ചു. പാർട്ടിയിലെ അഖിലേന്ത്യാ

യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഎസ്‌സി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

കൊല്ലം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലം ജില്ലാ പിഎസ്‌സി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പിഎസ്‌സി പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയവർക്ക് പോലും ജോലി കിട്ടുന്നില്ല, പിൻവാതിൽ

- Advertisement -
Ad image