insight kerala

Follow:
4889 Articles

സ്വ‍ർണകിരീടം ഇന്ന് കണ്ണൂരിലെത്തും; അതിർത്തിയായ മാഹിയിൽ വാദ്യമേളങ്ങളോടെ ഗംഭീര സ്വീകരണം

കണ്ണൂർ: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ കിരീടം നേടിയ കണ്ണൂർ ജില്ലാ ടീമിന് ഇന്ന് സ്വീകരണം. 23 വർഷത്തിന് ശേഷമുള്ള കിരീടനേട്ടം ആവേശത്തോടെയാണ് ജില്ല വരവേൽക്കുന്നത്.

Tags:

രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

അടൂർ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തു. സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് പത്തനംതിട്ടയിലെത്തി

ഗവർണർക്കെതിരെ പ്രതിഷേധം; ഇടുക്കിയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: സർക്കാരുമായുള്ള രൂക്ഷമായ പോരിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഇടത് മുന്നണിയുടെ രാജ് ഭവന്‍ മാർച്ച് ഇന്ന് നടക്കും.നിയമസഭ പാസാക്കിയ ഭൂപതിവ് നിയമ ഭേദഗതിയിൽ ഒപ്പിടാത്തതിന്

Tags:

ക്ലിഫ് ഹൗസിൽ പുതിയ വാട്ടർ ടാങ്ക് നിർമ്മിക്കാൻ ചെലവ് 5.92 ലക്ഷം

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിൽ ലക്ഷങ്ങൾ ചെലവഴിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നു. ക്ലിഫ് ഹൗസിൽ പുതിയ വാട്ടർ ടാങ്ക് നിർമ്മിക്കുന്നത് 5.92 ലക്ഷത്തിന് .

യാത്രയയപ്പിനിടെ അധ്യാപിക വിദ്യാർത്ഥികള്‍ക്ക് മുന്നില്‍ കുഴഞ്ഞുവീണു മരിച്ചു

വിദ്യാര്‍ത്ഥികളുടെ മുന്നില്‍ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. കൊരട്ടി എല്‍.എഫ്.സി.ജി.എച്ച്.എസ് സ്‌കൂളിലെ അധ്യാപികയായ രമ്യ (41 വയസ്സ്) യാണ് മരിച്ചത്. വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു അധ്യാപിക കുഴഞ്ഞുവീണത്.

Tags:

റീല്‍സ് ചെയ്യുന്നതില്‍ നിന്ന് വിലക്കിയ ഭര്‍ത്താവിനെ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി

പട്‌ന: യുവതീയുവാക്കളുടെ ഹരമായ ഇന്‍സ്റ്റഗ്രാം റീല്‍സിന്റെ പേരില്‍ കൊലപാതകം. ബിഹാറിലെ ബെഹുസരായിലെ ഫാഫൗട്ട് ഗ്രാമത്തിലാണ് ഇന്‍സ്റ്റഗ്രാം റീല്‍ ചെയ്യുന്നത് വിലക്കിയ ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തിയത്. വീട്ടുകാരുടെ സഹായത്തോടെയാണ്

സ്വർണക്കപ്പ് കണ്ണൂരിലേക്ക്; രണ്ടാം സ്ഥാനത്ത് കോഴിക്കോട്

കൊല്ലം: സ്‌കൂൾ കലോത്സവത്തിൽ കിരീടമുയർത്തി കണ്ണൂർ. 952 പോയിന്റുമായാണ് കണ്ണൂർ സ്വർണക്കപ്പ് ഉയർത്തിയത്.949 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്ത്. 23 കൊല്ലത്തിന് ശേഷമാണ് കലോത്സവ കിരീടം കണ്ണൂരിലേക്ക്

കൂടത്തായി കേസ്; കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജോളിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി

ന്യൂഡൽഹി കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ കേസിൽ നിന്ന് കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതി ജോളി ജോസഫിന്റെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. ഹർജി മൂന്നാഴ്‌ച കഴിഞ്ഞ്

ചന്ദ്രനരികിലേക്ക് പെരെഗ്രിന്‍ : ലാന്റര്‍ വിക്ഷേപണം വിജയകരം

യു.എസ് : ചന്ദ്രനരികിലെത്താന്‍ അടുത്ത പരീക്ഷണവുമായി യു.എസ് . ഇതിന്റെ ഭാഗമായി വികസിപ്പിച്ച പെരെഗ്രിന്‍ ലൂണാര്‍ ലാന്റര്‍ ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ 3 പേടകത്തിന്

കംപ്ലീറ്റ് പോസിറ്റീവ് റെസ്പോൺസ്; 80 കോടി കളക്ഷൻ പിന്നിട്ട് ‘നേര്’

മോഹൻലാൽ അഭിനയിച്ച് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് നേര്. ഏറെക്കാലത്തിന് ശേഷമാണ് ഒരു മോഹൻലാൽ ചിത്രത്തിന് കംപ്ലീറ്റ് പോസിറ്റീവ് റെസ്പോൺസ് കിട്ടുന്നത് എന്ന പ്രത്യേകതയുമായി കുതിപ്പ് തുടങ്ങിയ

- Advertisement -
Ad image