Kerala Governor

ഗവർണർക്ക് ബജറ്റിൽ 12.95 കോടി, കഴിഞ്ഞ തവണത്തേക്കാൾ 43 ലക്ഷം കൂടുതൽ

തിരുവനന്തപുരം: ബജറ്റിൽ ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ലെങ്കിലും ഗവർണറുടെ ക്ഷേമത്തിന് തുക വർദ്ധിപ്പിച്ച് ധനമന്ത്രി ബാലഗോപാൽ. കഴിഞ്ഞ തവണത്തേക്കാൾ 43 ലക്ഷം രൂപയാണ് അധികമായി ബജറ്റിൽ ഗവർണർക്ക് വേണ്ടി

ഗവര്‍ണറെ വേദനിപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിക്കില്ലെന്ന് ഇടതുമുന്നണി; വിമര്‍ശിക്കാതെ മന്ത്രിമാര്‍

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം 1.17 കൊണ്ട് അവസാനിപ്പിച്ച് ഇറങ്ങിപ്പോയ ഗവര്‍ണറെ കടുത്ത വാക്കുകളില്‍ വിമര്‍ശിക്കേണ്ടതില്ലെന്ന് ഇടതുമുന്നണി. ഗവര്‍ണറുമായി ഉടനെ ഒരു ഏറ്റുമുട്ടല്‍ വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെയും നിലപാട്. വിമര്‍ശനം

മുഖത്തടിയേറ്റത് പോലെ മുഖ്യമന്ത്രി; അമ്പരന്ന് സ്പീക്കര്‍; ഗവര്‍ണറുടെ കലിപ്പിന് കാരണം “പിന്നില്‍ നിന്നുള്ള കുത്ത്”

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തില്‍ സംഭവിച്ച നാടകീയ രംഗങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള ഗവര്‍ണറുടെ അതൃപ്തി. അവസാന പാരഗ്രാഫ് മാത്രം വായിച്ച് നിയമസഭയില്‍

ഗവർണർക്കെതിരെ പ്രതിഷേധം; ഇടുക്കിയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: സർക്കാരുമായുള്ള രൂക്ഷമായ പോരിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഇടത് മുന്നണിയുടെ രാജ് ഭവന്‍ മാർച്ച് ഇന്ന് നടക്കും.നിയമസഭ പാസാക്കിയ ഭൂപതിവ് നിയമ ഭേദഗതിയിൽ ഒപ്പിടാത്തതിന്

ഗവർണർ വിരട്ടി, പിണറായി വിരണ്ടു; SFI ക്കാർക്കെതിരെ ഗുരുതര വകുപ്പിട്ട് കേസ്

തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ അക്രമസംഭവങ്ങളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതര വകുപ്പുകളാണ് ചുമത്തിയത്.

- Advertisement -
Ad image