insight kerala

Follow:
4963 Articles

പഞ്ചസാര ഇറക്കുമതി ചെയ്യാൻ ഇന്ത്യ; 10 ലക്ഷം മെട്രിക് ടൺ ഇറക്കുമതി ചെയ്യും

പഞ്ചസാര ഇറക്കുമതി ചെയ്യാൻ ഇന്ത്യ. അസംസ്കൃത പഞ്ചസാര ഇറക്കുമതി ചെയ്യുന്നു. 10 ലക്ഷം മെട്രിക് ടൺ അസംസ്കൃത പഞ്ചസാര ഇറക്കുമതി ചെയ്യും. പഞ്ചസാരയ്ക്ക് വില ഉയർന്നതോടുകൂടിയാണ് നടപടി.

പുലിക്കളി; ഖേദപ്രകടനവുമായി വി കെ ശ്രീരാമൻ

തൃശൂര്‍: പുലിക്കളി വിമര്‍ശനത്തില്‍ ഖേദം പ്രകടിപ്പിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍. തൃശൂരിലേത് സിങ്കിള്‍ തീം കാര്‍ണിവല്‍ ആണെന്ന് മനസ്സിലാക്കാതെയുള്ള അഭിപ്രായ പ്രകടനം പക്വതയുള്ളതായിരുന്നില്ലെന്നാണ് ഖേദക്കുറിപ്പ്. വൈകൃതം

ഒടുവിൽ മന്ത്രിക്ക് പി എസ് ആയി; KCയോട് അടുപ്പമുള്ള ശരത് ചന്ദ്രൻ മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി

വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തി 3 മാസമായിട്ടും മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി നിയമനത്തിലെ അനിശ്ചിതത്വത്തിന് പരിഹാരം. മന്ത്രി ബിന്ദു കൃഷ്ണക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചു.

വി.കെ. ശ്രീരാമന്റെ പുലികളി വിമർശനത്തിൽ വിയോജിച്ച് സുരേഷ് ​ഗോപി

തൃശൂർ: പുലിക്കളിയെ സംബന്ധിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്റെ വിമർശനത്തോട് യോജിപ്പില്ലെന്ന് തൃശൂർ എംപി സുരേഷ് ​ഗോപി. അദ്ദേഹം അങ്ങനെ പറഞ്ഞതിൽ സങ്കടം ഉണ്ടെന്നും അദ്ദേഹം അങ്ങനെ

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍. കോഴിക്കോട് സൈബര്‍ സിറ്റി പൊലീസാണ് ജാന്‍മണിയെ അറസ്റ്റ് ചെയ്തത്. ബിജെപി നേതാവ് നവ്യ ഹരിദാസാണ് ജാൻമണിക്കെതിരെ പരാതി

പ്രധാന അധ്യാപികയെ കുത്തിക്കൊന്ന് പത്താം ക്ലാസ് വിദ്യാർത്ഥികൾ

തെലങ്കാനയിലെ നൽഗോണ്ടയിൽ പ്രധാന അധ്യാപികയെ പത്താം ക്ലാസ് വിദ്യാർത്ഥികൾ കുത്തിക്കൊന്നു. നാഗാർജ്ജുന ഗ്രാമർ കൺസെപ്റ്റ് സ്‌കൂളിലെ പ്രധാന അധ്യാപികയായ രൂപ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. കവർച്ചാ ശ്രമത്തിനിടെയാണ് ദാരുണമായ

റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട് : പാലക്കാട് നീന്തൽ കുളത്തിൽ വീണ് അഞ്ചുവയസ്സുകാരൻ മരിച്ചു. പെരിങ്ങോട്ടുകുറിശ്ശി പരുത്തിപ്പുള്ളിയിലുള്ള സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ പടിയത്ത് വീട്ടിൽ

“ബിസിനസ് വേറെ, രാഷ്ട്രീയം വേറെ” ; വീണയെ പിന്തുണയ്ക്കാതെ ബിനോയ് വിശ്വം

തിരുവനന്തപുരം: മാസപ്പടി കേസിലെ ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം വാദത്തെ പിന്തുണയ്ക്കാതെ സിപിഐ. രാഷ്ട്രീയം വേറെ ബിസിനസ് വേറെ എന്നാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ

ചൂതാട്ടത്തിലൂടെ 70 ലക്ഷത്തിന്റെ കടം; ഒടുവില്‍ ഭാര്യയെയും കൊലപ്പെടുത്തി മുങ്ങി; മലയാളി യുവതി ഡോണാ സാജന്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് ലാല്‍ ഒളിവില്‍; കാനഡയില്‍ നടന്ന അരുംകൊലയില്‍ രണ്ടുവര്‍ഷമായിട്ടും തുമ്പായില്ല

സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് കെ വി നിരഞ്ജന്‍ കൊച്ചി: കാനഡയിലെ ഒന്റാറിയോയില്‍ മലയാളി യുവതി ഡോണാ സാജന്‍ (29) ദാരുണമായി കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും, പ്രതിയായ ഭര്‍ത്താവ്

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; മുട്ടിൽ മരംമുറിയിൽ വിചാരണ നീട്ടണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : അഗസ്റ്റിൻ സഹോദരൻമാർക്ക് കനത്ത തിരിച്ചടി; മുട്ടിൽ മരംമുറി കേസിൽ വിചാരണ നീട്ടണമെന്ന ഹർജി തള്ളി. ചോറ്റാനിക്കര കോടതിയിലെ നടപടികൾക്കെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. പ

- Advertisement -
Ad image